Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അവസരം കിട്ടിയാല്‍ കളിക്കും…ഇല്ലെങ്കില്‍’..മറുപടിയുമായി സഞ്ജു സാംസണ്‍; രാജസ്ഥാനെ പ്ലേ ഓഫീസിലെത്തിച്ച ക്യാപ്റ്റന് സമൂഹമാധ്യമങ്ങളില്‍ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 10:07 pm IST
in India

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ പ്ലേ ഓഫിലേക്കെത്തിച്ച സഞ്ജു സാംസണ് സമൂഹമാധ്യമങ്ങളില്‍ വന്‍പിന്തുണയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാന്‍ പോകുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഇരമ്പുകയാണ്.  

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്സ്മാന്‍ രാഹുല്‍ ത്രിപാഠിയ്‌ക്കും സഞ്ജും സാംസണും അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ പോസ്റ്റ് പങ്കുവെയ്‌ക്കുകയാണ്. വിരാട് കോഹ്ലിയും ജസ്പ്രിത് ബുംറയും രോഹിത് ശര്‍മ്മയും വിശ്രമിക്കുന്ന പരമ്പര കൂടിയാണിത്. എന്നിട്ടും ഐപിഎല്ലില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ക്ക്-രാഹുല്‍ ത്രിപാഠിയ്‌ക്കും സഞ്ജും സാംസണും- അവസരം നല്‍കാത്തതില്‍ വലിയ വേദനയാണ് ആരാധകര്‍ പങ്കുവെയ്‌ക്കുന്നത്.

  

കഴിഞ്ഞ ദിവസം ഗൗരവ് കപൂറിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സഞ്ജു സാംസണ്‍ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. “കളിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ കളിയ്‌ക്കും. ഇല്ലെങ്കില്‍ ഞാനില്ല”- ഇതായിരുന്നു സഞ്ജുവിന്റെ ലളിതസുന്ദര മറുപടി. അടുത്ത വാചകമാണ് സഞ്ജു ആരാധകര്‍ക്ക് കൂടുതല്‍ ഹരമായത്- “ടീം ഇന്ത്യയ്‌ക്ക് വേണ്ടി വലിയൊരു ചലനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് വേണ്ടി ധാരാളം റണ്‍സെടുക്കുക എന്നതല്ല…പകരം   ടീമിന് ഉപകാരപ്രദമാവുന്ന രീതിയില്‍ കുറച്ച് റണ്‍സെടുക്കുക എന്നതാണ്”- സഞ്ജു പറയുന്നു.  

രാഹുല്‍ ദ്രാവിഡ് എന്ന പരിചയ സമ്പന്നനായ കളിക്കാരന്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സഞ്ജു പറയുന്നു:” അദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷം ഞാന്‍ ചെലവഴിച്ചു. ഈ നാളുകളില്‍ എനിക്കാവശ്യമായ എല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു. പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയാല്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതെല്ലാം കുറിച്ചു വെയ്‌ക്കും”- സഞ്ജു സാംസണ്‍ പറയുന്നു.  

നിര്‍ഭാഗ്യവാനാണ് സഞ്ജുവെന്ന് സാംസൊണൈറ്റ് എന്ന ആരാധകന്‍ കുറിയ്‌ക്കുന്നു. “2015ല്‍ ഒരു കളി ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനായി. പിന്നെ അഞ്ച് വര്‍ഷത്തോളം സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു. പക്ഷെ കഠിനാധ്വാനത്തിലൂടെ 2019ല്‍ തിരിച്ചുവന്നെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു യോഗം. പിന്നീട് 15 കളികളും ഒരു പരമ്പരയും കളിച്ചു. ഏറ്റവുമൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് ശേഷം വീണ്ടും തഴഞ്ഞു. ഇപ്പോഴും യാതൊരു പിന്തുണയോ സംരക്ഷണമോ ഇല്ല…”

Tags: IPLമാധ്യമ പ്രവര്‍ത്തകര്‍Sanju SamsonSocial Mediaരാജസ്ഥാന്‍ റോയല്‍സ്ഐപിഎല്‍ 2022സഞ്ജുസമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.