Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലക്ഷദ്വീപ് കടലില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 1526 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ബോട്ടുകളില്‍ നിന്ന് കണ്ടെത്തിയത് 218 കിലോ മയക്കുമരുന്ന്

രാജ്യത്ത് ഈയിടെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. തീരദേശ സേനയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബോട്ടില്‍നിന്ന് 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 11:42 pm IST
inIndia

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തോടടുത്ത് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടികൂടി. രാജ്യത്ത് ഈയിടെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. തീരദേശ സേനയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബോട്ടില്‍നിന്ന് 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് അറിയുന്നു.  

ഇന്ത്യന്‍ തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നതായുള്ള രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഒരു മാസമായി ഡിആര്‍ഐ-കോസ്റ്റ് ഗാര്‍ഡ് സംഘം ‘ഓപ്പറേഷന്‍ ഖോജ്ബിന്‍’ എന്ന പേരില്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ സുജീത് കപ്പലില്‍ ദിവസങ്ങളോളം നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളെ ലക്ഷദ്വീപിനു സമീപംവച്ച് ചോദ്യം ചെയ്തു. തുടര്‍ന്നാണ് രഹസ്യ അറയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നത് വെളിപ്പെട്ടത്. ഒരു കിലോ വീതമുള്ള 218 പാക്കറ്റുകളിലായിരുന്നു ഇവ. അന്താരാഷ്‌ട്ര വിപണിയില്‍ വലിയ ആവശ്യക്കാരുള്ള മുന്തിയ ഇനം ലഹരി മരുന്നാണിത്. വിപണിയില്‍ ഇതിന് 1526 കോടി രൂപ വില വരും.

ലഹരിക്കടത്ത് പിടികൂടിയതിനെ തുടര്‍ന്ന് ബോട്ട് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. പുറംകടലില്‍ വച്ച് കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും പിന്നീട് ബോട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ മൊഴി നല്കി. ഡിആര്‍ഐ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.

Tags: ഹെറോയിന്‍ലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിസോറമില്‍ ഒന്നര കോടിയുടെ ഹെറോയിന്‍ പിടിച്ചു; ആറസ്റ്റ് വിവിധ സംഘടനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ

Alappuzha

ഹെറോയിനും കഞ്ചാവുമായി ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

Kerala

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ

India

സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം; ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്നും കണ്ടെടുത്തത് ഒരു കിലോ ഹെറോയിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.