Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റക്കാര്‍ക്ക് ഒത്താശ, രേഖകളില്‍ തിരിമറി; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:22 am IST
in Idukki

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലാ മുത്തോലി കോനാട്ട് മനോജ് ബാബുവിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയാരിക്കെ സര്‍ക്കാര്‍ ഭൂമിയിലൂടെ ഭൂമാഫിയക്ക് വഴി വെട്ടാന്‍ അനുമതി നല്കിയ കേസില്‍ ഒമ്പതാം പ്രതിയാണിയാള്‍.

ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്കിയത് ജന്മഭൂമിയാണ്. പിന്നീട് പരാതിയടക്കം നല്കിയെങ്കിലും വര്‍ഷങ്ങളോളം ഈ കേസ് വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താതെ പൂഴ്‌ത്തിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്.  2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 2021ലാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്.  2015ല്‍ മനോജ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനൊപ്പം പഞ്ചായത്ത് രേഖകളിലും ഈ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തി. പഞ്ചായത്ത് ആസ്ഥി രജിസ്റ്ററിലെ ഇതുമായി ബന്ധപ്പെട്ട പേജുകള്‍ പോലും കീറി മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് വഴി വെട്ടാന്‍ അനുമതി നല്കുകയാണ് സെക്രട്ടറി ചെയ്തത്. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കി. ശേഷം കരം അടയ്‌ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി 17-1-2016ല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്കായി ശ്രമിച്ചു.  

ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായ നടപ്പാറ-മുനിയറ റോഡിന്റെ അറ്റകുറ്റപണിക്കായി മനോജ് ബാബുവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നിരാക്ഷേപ പത്രം നല്കി. പിന്നീട് ഇത് സംബന്ധിച്ച പഞ്ചായത്ത് രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും കൃത്യസമയത്ത് യാതൊരു നടപടിയും ഉണ്ടായില്ല. ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും  ക്രൈം ബ്രാഞ്ചിന് വിവരം കൈമാറാന്‍ പോലും അന്നത്തെ ഉദ്യോഗസ്ഥര്‍ തയാറായില്ല.

ഏറെ വൈകിയാണ് കേസെടുക്കുന്നത് പോലും. നിലവില്‍ 11 പ്രതികളാണ് കേസിലാകെയുള്ളത്. 2014 മുതല്‍ 2019 വരെ ഇയാള്‍ ഇവിടെ തന്നെ സെക്രട്ടറിയായി തുടര്‍ന്നു. 14 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് എടുത്തത്, 30 പ്രമാണങ്ങള്‍ പരിശോധിച്ചു. കേസില്‍ കോടതിയില്‍ കുറ്റപത്രം എത്തുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം കുടുങ്ങിയേക്കും.

Tags: idukkiചിന്നക്കനാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.