Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി

മത്സരത്തില്‍ 55-ാം മിനിറ്റില്‍ ആഴ്‌സലിന്റെ ബെഞ്ചമിന്‍ വൈറ്റ് വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ന്യൂകാസില്‍ മുന്നിലെത്തിയത്. 85-ാം മിനിറ്റില്‍ ബ്രൂണോ ഗ്യുമാരെസിന്റ ഗോളിലൂടെ ന്യൂകാസില്‍ മത്സരം ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 10:16 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് നേരിട്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാമെന്ന ആഴ്‌സണലിന്റെ മോഹത്തിന് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ ന്യൂകാസിലിനോട് എതിരില്ലാത്ത രണ്ട് ഗോൡന് ആഴ്‌സണല്‍ തോറ്റു. ഇതോടെ ആഴ്‌സണലിന് ആദ്യ നാലില്‍ കയറാനുള്ള സാധ്യത മങ്ങി. ഇനി ഒരു മത്സരം മാത്രമാണ് ആഴ്‌സണലിന് ബാക്കി. 37 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സണല്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി ടോട്ടനമാണ് നാലാം സ്ഥാനത്ത്.  

ടോട്ടനത്തിനും ആഴ്‌സണലിനും അവസാന മത്സരം വളരെ നിര്‍ണായകമാണ്. അവസാന മത്സരത്തില്‍ സമനില നേടിയാല്‍ ടോട്ടനത്തിന് നാലാം സ്ഥാനം ഉറപ്പിക്കാം. എന്നാല്‍ ടോട്ടനത്തിന്റെ തോല്‍വിയില്‍ മാത്രമെ ആഴ്‌സണലിന് പ്രതീക്ഷയുള്ളു. അവസാന മത്സരത്തില്‍ എവര്‍ട്ടണാണ് ആഴ്‌സണലിന്റെ എതിരാളി. ടോട്ടനം നോര്‍വിച്ച് സിറ്റിയെ നേരിടും.  

മത്സരത്തില്‍ 55-ാം മിനിറ്റില്‍ ആഴ്‌സലിന്റെ ബെഞ്ചമിന്‍ വൈറ്റ് വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ന്യൂകാസില്‍ മുന്നിലെത്തിയത്. 85-ാം മിനിറ്റില്‍ ബ്രൂണോ ഗ്യുമാരെസിന്റ ഗോളിലൂടെ ന്യൂകാസില്‍ മത്സരം ഉറപ്പിച്ചു.

Tags: ആഴ്‌സണല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാവേര്‍ട്‌സിനെ ആര്‍സനല്‍ സ്വന്തമാക്കി

Football

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ; ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു

സീസണില്‍ 33ാം ഗോള്‍ നേടി റെക്കോര്‍ഡിട്ട എര്‍ലിംഗ് ഹാലണ്ട്‌
Football

ആഴ്‌സണലിെന തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.