Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന് ഔഷധി നല്കാനുള്ളത് 26 കോടി രൂപ; മെഡിസിനല്‍ പ്ലാന്റേഷന്‍ കീഴിലുള്ളത് 83.44 ഏക്കര്‍ ഭൂമി

പാട്ടക്കുടിശ്ശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്. 2005ന് ശേഷം സമര്‍പ്പിച്ച അപേക്ഷകളും പാട്ടത്തുകയും നിരസിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി സെക്രട്ടറി പറയുന്നു. ഔഷധിയും റവന്യു വകുപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആക്ഷേപം.

കെ. സതീശന്‍byകെ. സതീശന്‍
May 15, 2022, 11:00 am IST
inKerala

കണ്ണൂര്‍: ഔഷധിയുടെ പരിയാരം ഉപകേന്ദ്രം സര്‍ക്കാരിന് പാട്ടക്കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത് 26,53,64780 രൂപ. പാട്ടവ്യവസ്ഥയില്‍ ഇപ്പോള്‍ 83.44 ഏക്കര്‍ ഭൂമിയാണ് ഔഷധിക്കുള്ളത്. 2000 ലാണ് ഇവിടെ മെഡിസിനല്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്തിട്ട് 22 വര്‍ഷമായെങ്കിലും പാട്ടത്തുകയില്‍ ഇതുവരെയും ആനുപാതികമായ വര്‍ധന വരുത്തിയിട്ടില്ല. ഡെമോണ്‍സ്ട്രേഷന്‍ ഗാര്‍ഡന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍,  ഔഷധസസ്യ നഴ്സറി എന്നിവയാണ് ഇവിടെയുള്ളത്.  

പാട്ടക്കുടിശ്ശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്. 2005ന് ശേഷം സമര്‍പ്പിച്ച അപേക്ഷകളും പാട്ടത്തുകയും നിരസിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി സെക്രട്ടറി പറയുന്നു. ഔഷധിയും റവന്യു വകുപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആക്ഷേപം.

ജനങ്ങള്‍ക്ക് ന്യായ വിലയ്‌ക്ക് ആയുര്‍വേദ മരുന്ന് ലഭ്യമാക്കുന്നതിനാണ് ഔഷധി ആരംഭിച്ചത്. എന്നാല്‍ പരിയാരം ഉപകേന്ദ്രത്തില്‍ ഔഷധസസ്യങ്ങളുടെ ഉത്പാദനവും പരിപാലനവും മാത്രമാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും ഔഷധി ഭരണസമിതിയുടെയും തീരുമാന പ്രകാരമാണ് ഔഷധച്ചെടികള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്‌ക്ക് സൗജന്യമായും സ്വകാര്യ വ്യക്തികള്‍ക്ക് തുക ഈടാക്കിയുമാണ് തൈകള്‍ നല്‍കുന്നത്.  

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചിട്ടും പാട്ടക്കുടിശ്ശിക പോലും നല്‍കാനാവാത്ത വിധം പ്രതിസന്ധി എങ്ങനെയുണ്ടായെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഔഷധിയില്‍ നിന്ന് ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്കും ആശുപത്രികളിലേക്കും നല്‍കുന്ന മരുന്നുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണവും നല്‍കാറുണ്ട്. ഓരോ വര്‍ഷവും പാട്ടക്കുടിശ്ശിക കണ്ടില്ലെന്ന് നടിച്ചതാണ് ഇത്രയും ഭീമമായ ബാധ്യതവരാന്‍ കാരണമായത്. ഔഷധിയുടെ കെടുകാര്യസ്ഥതയ്‌ക്ക് സര്‍ക്കാരും വര്‍ഷങ്ങളായി കൂട്ട് നില്‍ക്കുന്നുവെന്നാണ് ആരോപണം.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.