Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജര്‍മനിയിലേക്ക് ഗവേഷണത്തിന് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.കാരണം കോവാക്‌സിന്‍ സ്വീകരിച്ചത്.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 11:33 am IST
inKerala

തൃശ്ശൂര്‍: കോവാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍, ജര്‍മനിയിലേക്ക് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി മേനോന്റയും, ചാന്ദിനി മേനോന്റെയും മകള്‍  മാളവിക മേനോനാണ്(25) ഈ ദുരനുഭവം ഉണ്ടായത്. ഫെല്ലോഷിപ്പോടുകൂടിയുളള ഗവേഷണത്തിനും ജോലിയ്‌ക്കുമായി ജര്‍മനിയിലേക്ക് പോയ മാളവികയെ ഖത്തര്‍ എയര്‍വെയ്‌സ് പാതിവഴിയില്‍ തിരിച്ചയച്ചത്.കോവാകസിന്‍ ജര്‍മനി അംഗീകരിച്ചിട്ടില്ലെന്ന കാരണം കാണിച്ച് ദോഹയില്‍ നിന്ന് തിരിച്ചയച്ചു.അടുത്ത നെടുമ്പാശ്ശേരി വിമാനത്തില്‍ കയറ്റി 11ന് നാട്ടില്‍ എത്തിച്ചു.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും, തന്റെ ലെഗഗേജുകള്‍ ജര്‍മനിയില്‍ എത്തിയെന്നും മാളവിക പറയുന്നു.ഗവേഷണം ഉടന്‍ ആരംഭിക്കണമെന്നും, അവിടെ താമസസൗകര്യവും ലഭിച്ചിരുന്നു.ഇതിനെല്ലാമായി വന്‍തുക ചെലവ് വന്നുവെന്നും മാളവിക പറഞ്ഞു.പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ജനിറ്റിക് ബയോളജിയില്‍ ബിരുദാന്തരബിരുദം നേടിയ മാളവിക, ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ജോലിയ്‌ക്കുമായി പ്രവേശനം കിട്ടിയത്.എങ്ങനെയും ജര്‍മ്മനിയില്‍ എത്തണം എന്ന പ്രതീക്ഷയിലാണ് മാളവിക.ഇനി എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമിക്കുന്നത്.മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്.ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‌സിന് വിവരം കൈമാറുന്നതോടെ മാളവികയ്‌ക്ക് ജര്‍മിനിയിലേക്ക് പോകാന്‍ സാധിക്കും.

Tags: keralaപാലക്കാട്studentലോകാരോഗ്യ സംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.