Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വീണ്ടും സ്റ്റാലിന് തിരിച്ചടി; പുതിയ ഡോക്ടര്‍മാരെ ‘ചരകശപഥം’ എടുപ്പിച്ച മധുരൈ മെഡിക്കല്‍ കോളെജ് ഡീനിനെ ശിക്ഷിച്ച തീരുമാനവും പിന്‍വലിച്ചു

ഗ്രീസിലെ പഴയകാല ഡോക്ടറായ ഹിപ്പോക്രാറ്റിസിന്റെ പേരിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്‌ക്ക് പകരം തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 'വൈറ്റ് കോട്ട്' ചടങ്ങില്‍ നല്‍കിയത് ഭാരതീയ ഭിഷഗ്വരനായ ചരക മഹര്‍ഷിയുടെ പേരിലുള്ള 'ചരകശപഥം'. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന് ഇത് ദഹിച്ചില്ല. കേന്ദ്രം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശം പിന്തുടര്‍ന്ന മധുര മെഡിക്കല്‍ ഡീനിനെ സ്ഥാനത്ത് നിന്ന് മാറ്റി ശിക്ഷ നല്‍കിയതായി മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 10:26 pm IST
inIndia
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വൈറ്റ് കോട്ട് ചടങ്ങില്‍ ചരകശപഥം എടുപ്പിച്ച തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍(ഇടത്ത്) കുട്ടികള്‍ ചരകശപഥം ചൊല്ലുന്നു (നടുവില്‍)

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വൈറ്റ് കോട്ട് ചടങ്ങില്‍ ചരകശപഥം എടുപ്പിച്ച തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍(ഇടത്ത്) കുട്ടികള്‍ ചരകശപഥം ചൊല്ലുന്നു (നടുവില്‍)

ന്യൂദല്‍ഹി: ഗ്രീസിലെ പഴയകാല ഡോക്ടറായ ഹിപ്പോക്രാറ്റിസിന്റെ പേരിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്‌ക്ക് പകരം തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍  ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ‘വൈറ്റ് കോട്ട്’ ചടങ്ങില്‍ നല്‍കിയത്  ഭാരതീയ ഭിഷഗ്വരനായ ചരക മഹര്‍ഷിയുടെ  പേരിലുള്ള ‘ചരകശപഥം’. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന് ഇത് ദഹിച്ചില്ല. കേന്ദ്രം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശം പിന്തുടര്‍ന്ന മധുര മെഡിക്കല്‍ ഡീനിനെ സ്ഥാനത്ത് നിന്ന് മാറ്റി ശിക്ഷ നല്‍കിയതായി  മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.  

അന്ന് പുതിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് ചടങ്ങില്‍ സംബന്ധിച്ച ധനമന്ത്രി പളനിവേലാണ് ഹിപ്പോക്രാറ്റിസ് പ്രതിജ്ഞയ്‌ക്ക് പകരം ചരകപ്രതിജ്ഞയാണ് നടന്നതെന്ന് കണ്ടെത്തിയത്. അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഡീനിനെതിരെ നടപടിയെടുത്തത്. പക്ഷെ പിന്നീടാണ് ഡിഎംകെ സര്‍ക്കാര്‍ അമളി മനസ്സിലാക്കിയത്. ഇതിന് മുന്‍പ് തമിഴ്നാട്ടിലെ മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും നടന്നത് ചരക ശപഥം തന്നെയാണ്. ഈ ചരകശപഥത്തിന്റെ വീഡിയോകള്‍ പൊന്തിവന്നതോടെ എല്ലാവരേയും പിരിച്ചുവിടുക എളുപ്പമല്ലെന്ന് സ്റ്റാലിന് മനസ്സിലായി. കാരണം മിക്ക ഡീനുകളും ഡിഎംകെ അനുഭാവികളാണ്. ഇതോടെ ഡോക്ടര്‍മാര്‍ ഒന്നടങ്കം മധുരൈ മെഡിക്കല്‍ കോളിജലെ ഡീനിനെ പിന്തുണച്ചു. ഇയാളെ സ്ഥാനത്ത് നിന്നും മാറ്റിയത് ശരിയല്ലെന്ന് വാദിച്ചു. കാരണം ഇദ്ദേഹം ഒരു മികച്ച സാമൂഹ്യസേവകന്‍ കൂടിയായ ഡോക്ടറായിരുന്നു. ഇതോടെ ഡിഎംകെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ചരകശപഥം ചൊല്ലിക്കൊടുത്ത ഡോ. രതിനവേലിനെ തിരിച്ചെടുത്തു. കോവിഡ് മഹാമാരിക്കാലത്ത് ഡോ.രതിനവേല്‍ നല്‍കിയ മികച്ച സേവനം കണക്കിലെടുത്താണ് മധുര മെഡിക്കല്‍ കോളെജ് ഡീനായ ഡോ.രതിനവേലിനെ തല്‍സ്ഥാനത്ത് തിരിച്ചുപ്രതിഷ്ഠിക്കുന്നത് എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ ഒരു ഉത്തരവിലൂടെ അറിയിക്കുകയായിരുന്നു.  

ധര്‍മ്മപുരം അദീനത്തിലെ സ്വാമിയാരെ പല്ലക്കില്‍ എഴുന്നെള്ളിച്ചുകൊണ്ടുപോകുന്ന പട്ടണപ്രവേശം എന്ന ചടങ്ങ് നിരോധിച്ച് കൊണ്ട് ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മയിലാടുതുറൈ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) പുറപ്പെടുവിച്ച ഉത്തരവ് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നതിന്റെ ചൂടാറും മുന്‍പാണ് സ്റ്റാലിന് രണ്ടാമത്തെ തിരിച്ചടി. 

Tags: Palanivel Thiagarajandismissalചരകശപഥംഡോ.രതിനവേല്‍ഹിപ്പോക്രാറ്റിക് പ്രതിജ്ഞആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍എം.കെ. സ്റ്റാലിന്‍കോളേജ്തമിഴ്നാട്സ്റ്റാലിന്‍ബിജെപി സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രെയിനില്‍ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.