Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്ന് പുഴയില്‍ വീണു. തെരച്ചില്‍ തുടരുന്നു.

യുവതി പാലത്തിന് മുകളില്‍ നിന്ന സമയത്ത് ഗുഡ്‌സ് ട്രെയിനുകള്‍ പാളത്തിലൂടെ പോയിരുന്നു.ആ സമയത്ത് യുവതി റെയില്‍പാലത്തില്‍ നിന്ന് സുരക്ഷിത കവചത്തിലേക്ക് മാറി നിന്നു.എന്നാല്‍ കുലുക്കത്തില്‍ കുഞ്ഞ് തെറിച്ച് പുഴയില്‍ വീണെന്ന് യുവതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 10:47 am IST
inMalappuram

ഏലംക്കുളം: റെയില്‍വേ പാലത്തിന് മുകളില്‍ നിന്ന് അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ പുഴയില്‍ കാണാതായി.മാനസികാസ്വാസ്ഥ്യമുളള 35കാരിയായ യുവതിയുടെ കൈയ്യില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത്.ട്രെയിന്‍ കടന്ന് പോയപ്പോള്‍ ഉണ്ടായ കുലക്കം മൂലം കുഞ്ഞ് കൈയില്‍ നിന്ന് തൂതപ്പുഴയില്‍ വീണു എന്നാണ് യുവതി പറയുന്നത്. ഇന്നലെ രാത്രി പതിനൊന്നിന് ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തിലാണ് സംഭവം നടന്നത്്.കുഞ്ഞിന് പതിനൊന്ന് ദിവസം മാത്രമാണ് പ്രായം. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

Â

പാലത്തിന് അരക്കിലോമീറ്റര്‍ അകലെയുളള വീട്ടില്‍ നിന്ന് രാത്രി ഒന്‍പത് മണിയോടെ കുഞ്ഞിനെയും യുവതിയേയും കാണാതായതായി വീട്ടുകാര്‍ പറയുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ യുവതി മാത്രം തിരിച്ചു വന്നു.കുഞ്ഞ് എവിടെ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിനെ പുഴയില്‍ കാണാതായി എന്ന് യുവതി പറഞ്ഞു.യുവതി പാലത്തിന് മുകളില്‍ നിന്ന സമയത്ത് ഗുഡ്‌സ് ട്രെയിനുകള്‍ പാളത്തിലൂടെ പോയിരുന്നു.ആ സമയത്ത് യുവതി റെയില്‍പാലത്തില്‍ നിന്ന് സുരക്ഷിത കവചത്തിലേക്ക് മാറി നിന്നു.

Â

എന്നാല്‍ കുലുക്കത്തില്‍ കുഞ്ഞ് തെറിച്ച് പുഴയില്‍ വീണെന്ന് യുവതി പറഞ്ഞു.ഉടന്‍ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു.പെരുന്തല്‍മണ്ണയില്‍ നിന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു.അഗ്നിരക്ഷ സേന റബര്‍ ഡിങ്കികളും,മലപ്പുറത്ത് നിന്ന് മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമകെയര്‍ വോളന്റിയര്‍മാരും തിരിച്ചിലിനുണ്ട്. കുഞ്ഞ് വീണ സ്ഥലത്ത് ആഴവും, ഒഴുക്കും കുറവാണ്.ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ നൗഷാദ്, അഗ്നിരക്ഷസേന പെരുന്തല്‍മണ്ണ നിലയം ഓഫീസര്‍ സി. ബാബുരാജന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇവര്‍ക്ക് ആറ് വയസ്സുളള മറ്റൊരു മകന്‍ കൂടി ഉണ്ട്.

Â

Â

Tags: babyriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.