Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടക്കെണിയില്‍ ഊര്‍ദ്ധ്വന്‍ വലിച്ചുകിടന്ന ആപ്പിളിനെ ലാഭത്തിലാക്കിയ ഉപകരണം; ആപ്പിള്‍ ഐപോഡ് വിപണിയില്‍ നിന്നും വിടവാങ്ങുന്നു

സംഗീതാസ്വാദനത്തെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയെയും കീഴ്മേല്‍ മറിച്ച ഐപോഡ് മോഡലുകള്‍ ആപ്പിള്‍ കമ്പനി പിന്‍വലിക്കുന്നു. ആപ്പിള്‍ കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റിയ ഐപോഡ് 20 വര്‍ഷത്തിന് ശേഷമാണ് വിപണിയില്‍ നിന്നും വിടവാങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 05:32 pm IST
in World

ന്യൂയോര്‍ക്ക്: സംഗീതാസ്വാദനത്തെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയെയും കീഴ്മേല്‍ മറിച്ച ഐപോഡ് മോഡലുകള്‍ ആപ്പിള്‍ കമ്പനി പിന്‍വലിക്കുന്നു. ആപ്പിള്‍ കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റിയ ഐപോഡ് 20 വര്‍ഷത്തിന് ശേഷമാണ് വിപണിയില്‍ നിന്നും വിടവാങ്ങുന്നത്.

ഏതാണ്ട് കടക്കെണിയില്‍ മുങ്ങിത്താണ് ഊര്‍ദ്ധ്വശ്വാസം വലിച്ചു കിടന്ന ആപ്പിളിനെ 3 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഭീമന്‍ കമ്പനിയാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത് ആപ്പിളിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് ഡിസൈന്‍ ചെയ്ത ഈ അത്ഭുത ഉപകരണമാണ്. മികച്ച ശബ്ദവ്യക്തതയും ഭാരക്കുറവും കൈകാര്യം ചെയ്യുന്നതിലെ അനായാസതയും രൂപകല്‍പനയിലെ സൗന്ദര്യവും ഐപോഡിനെ ടെക്കികളുടെ മാത്രമല്ല, സാധാരണക്കാരുടെയും പ്രിയ ഉപകരണമാക്കി മാറ്റി.

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏക ഐപോഡ് മോഡലായ ഐപോഡ് ടച്ച് ചൊവ്വാഴ്ച പിന്‍വലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതോടെ Â ഇനി ഐപോഡിന്റെ ഒരു മോഡലും വിപണിയില്‍ ഉണ്ടാവില്ല.

അന്ന് ഡിജിറ്റല്‍-ഇന്‍റര്‍നെറ്റ് യുഗത്തില്‍ സംഗീതാസ്വാദനത്തിനുള്ള ഒരു വലിയ വിടവാണ് ഐപോഡ് നികത്തിയത്. പക്ഷെ ഇപ്പോള്‍ സംഗീതം കേള്‍ക്കാന്‍, ലഭിക്കാന്‍ പല വഴികളുമുള്ളതിനാല്‍ ഐപോഡിന് പ്രസക്തിയില്ലെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍.

Tags: Musicആപ്പിള്‍സ്റ്റീവ് ജോബ്സ്ആപ്പിള്‍ ഐപോഡ്ഐപോഡ്ഇലക്ട്രോണിക്സ് ഉപകരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.