Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹനുമാന്‍ ഭജന പാടിയതിന് കൊല്ലുമെന്ന് ഭീഷണി; ഷിറാസ് ഹുസൈനെ ഗുജറാത്ത് പൊലീസ് പൊക്കി; ഇയാളുടെ വീട് ബുള്‍ഡോസറാല്‍ ഇടിച്ചുനിരത്തി

ക്ഷേത്രത്തില്‍ ഹനുമാന്‍ ഭജന പാടിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഷിറാസ് ഹുസൈന്‍ എന്ന ഷേരയെ ഗുജറാത്ത് പൊലീസ് പൊക്കി. ഇയാളുടെ അനധികൃതമായി പണിത വീടും ഫാം ഹൗസും ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചുനിരത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 03:57 pm IST
inIndia

അഹമ്മദാബാദ് : ക്ഷേത്രത്തില്‍ ഹനുമാന്‍ ഭജന പാടിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഷിറാസ് ഹുസൈന്‍ എന്ന ഷേരയെ ഗുജറാത്ത് പൊലീസ് പൊക്കി. ഇയാളുടെ അനധികൃതമായി പണിത വീടും ഫാം ഹൗസും ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചുനിരത്തി.

വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനായ മഹേന്ദ്ര മാലിയ്‌ക്കെതിരെയാണ് ക്ഷേത്രത്തില്‍ ഹനുമാന്‍ ഭജന പാടിയതിന് ലോക്കല്‍ ഗുണ്ടാത്തലവന്‍ കൂടിയായ ഷിറാസ് ഹുസൈന്‍ വധഭീഷണി ഉയര്‍ത്തിയത്. ഉടനെ ഷിറാസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സൗരാഷ്‌ട്ര മേഖലയിലെ ബൊട്ടാഡ് ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച വീടും ഫാം ഹൗസുമാണ് ജില്ലാഭരണകൂടം ഇടിച്ച് നിരത്തിയത്.

ഹനുമാന്‍ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ഹനുമാന്‍ ഭജനയുടെ റെക്കോഡ് വെയ്‌ക്കാന്‍ ശ്രമിച്ചതിനാണ് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനായ മഹേന്ദ്ര ഭായ് മാലിയെ കൊല്ലുമെന്ന് ഷിറാസ് ഹുസൈന്‍ ഭീഷണിപ്പെടുത്തിയത്. മാലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഷിറാസ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 34 കേസുകളുണ്ട്. ഇതേ തുടര്‍ന്നാണ് ഇയാള്‍ അനധികൃതമായി പണിതുയര്‍ത്തിയ വീടും ഫാം ഹൗസും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ മാതൃക പിന്തുടര്‍ന്ന് ഇപ്പോള്‍ ഗുജറാത്തിലും അനധികൃതമായി കയ്യേറി പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ ബിജെപി സര്‍ക്കാര്‍ Â ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ്. ബൊട്ടഡ് ജില്ലയിലെ ഡിഎസ് പി കര്‍ണ് രാജ് പറയുന്നത് ഷിറാസ് ഹുസൈനെതിരെ പല പല കുറ്റകൃത്യങ്ങളുടെയും പേരില്‍ Â പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ടെന്നാണ്. “ഷിറാസ് ഹുസൈന്‍ ഏതാണ്ട് 450 ചതുരശ്രമീറ്റര്‍ പൊതുസ്ഥലം കയ്യേറിയിട്ടുണ്ട്. ഇതില്‍ ഒരു ഫാം ഹൗസും വീടും ഇയാള്‍ പണിതിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും സഹായത്തോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇയാളുടെ കെട്ടിടങ്ങള്‍ തകര്‍ത്തു”- ഡിഎസ് പി പറയുന്നു. ഇത്തരം കുറ്റവാളികള്‍ക്ക് നേരെ ഭാവിയിലും ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നും ഡിഎസ് പി പറഞ്ഞു. Â

Â

Â

Tags: ഷിറാസ് ഹുസൈന്‍ൊട്ടഡ് ജില്ലയഗുജറാത്ത്houseവിഎച്ച്പികൊള്ള സംഘാംഗംബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍വിശ്വഹിന്ദു പരിഷത്ത്‌ഹനുമാന്‍ ചാലിസഹനുമാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.