Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ട്; അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി

താജ്മഹലിനുള്ളിലെ അടഞ്ഞുകിടക്കുന്ന 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറന്ന് അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനാണ് ഹര്‍ജിക്കാരനായ രജനീഷ് സിങ്ങ് ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 03:59 pm IST
inIndia

ന്യൂദല്‍ഹി:താജ്മഹലിനുള്ളിലെ അടഞ്ഞുകിടക്കുന്ന 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറന്ന് അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനാണ് ഹര്‍ജിക്കാരനായ രജനീഷ് സിങ്ങ് ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെടുന്നത്.

ബിജെപി അയോധ്യ യൂണിറ്റിന്റെ മാധ്യമവിഭാഗം ചുമതലക്കാരനാണ് രജനീഷ് സിങ്ങ്.

താജ്മഹല്‍ പഴയ കാലത്ത് ഒരു ശിവക്ഷേത്രമായിരുന്നുവെന്ന ചില ചരിത്രകാരന്മാരുടെയും ഹിന്ദു സംഘടനകളുടെയും അവകാശവാദങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ റിട്ട് പരാതി ഇതുവരെയും അലഹബാദ് ഹൈക്കോടതി വാദത്തിന് എടുത്തിട്ടില്ല.

പഴയ ശിവക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തകര്‍ത്തിട്ടാണ് പ്രണയത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ പണിതതെന്ന് പറയപ്പെടുന്നു. എന്തായാലും അടച്ചിട്ട മുറികള്‍ തുറന്ന് ഈ വിവാദം അവസാനിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

താജ്മഹലിന്റെ നിലവറിയിലും മുകള്‍നിലയിലുമായി 20ല്‍ പരം മുറികള്‍ അടച്ചിട്ട നിലയിലാണ്. ഈ മുറികള്‍ ഇതുവരെ പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. ഈ മുറികള്‍ പരിശോധിച്ചാല്‍ താജ്മഹല്‍ പണ്ട് ശിവക്ഷേത്രമാണെന്നുറപ്പിക്കാന്‍ സാധിക്കുമെന്നാണ് ഹര്‍ജിക്കാരന് വേണ്ടി വാദിക്കുന്ന അഭിഭാഷകരായ പ്രകാശ് ശുക്ലയും രുദ്രവിക്രം സിങ്ങും അവകാശപ്പെടുന്നത്.

വസ്തുതകള്‍ കണ്ടെത്താന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനും ഹര്‍ജി ആവശ്യപ്പെടുന്നു. അങ്ങിനെയെങ്കില്‍ ശിവക്ഷേത്രമാണ് പിന്നീട് ഭാര്യ മുംതാസ് മരിച്ചപ്പോള്‍ സ്മാരകമായി മാറ്റിയതെന്ന് മനസ്സിലാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത് താജ്മഹലിനുള്ളില്‍ ജ്യോതിര്‍ലിംഗമുണ്ടെന്നും പറയുന്നു.

Â

Â

Â

Tags: മുഗള്‍ ചക്രവര്‍ത്തിമുഗള്‍ രാജവംശംShiva Statueഅപേക്ഷഷാജഹാന്‍ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യരജനീഷ് സിങ്ങ്ASIജ്യോതിര്‍ലിംഗംallahabad high courtഹിന്ദു വിഗ്രഹങ്ങള്‍അലഹബാദ്ഹിന്ദു വേദഗ്രന്ഥങ്ങള്‍ശിവക്ഷേത്രംതാജ്മഹല്‍Tajmahal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.