Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പിലേക്കടുത്ത് സിറ്റി; ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പമുള്ള ലിവര്‍പൂളിനെ പിന്നിലാക്കിയതോടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. 19-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇടവേളയ്‌ക്ക് മുന്‍പ് അയ്‌മറിക് ലപ്പോര്‍ട്ട ലീഡുയര്‍ത്തി. മൂന്നാം ഗോള്‍ റോഡ്രി നേടി. ഫില്‍ ഫോഡനിലൂടെ നാലാം ഗോളും ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ട റഹിം സ്റ്റെര്‍ലിങ് ഇഞ്ചുറിടൈമില്‍ അഞ്ചാം ഗോളും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 10:13 pm IST
inFootball

മാഞ്ചസ്റ്റര്‍: ബെര്‍ണാബ്യൂവിലെ കഥ മറന്നേക്കൂ, ഇത് എത്തിഹാദ് സ്റ്റേഡിയം. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്റെ ക്ഷീണം ഗോളടിച്ച് തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്. ഇതോടെ കിരീടത്തിലേക്ക് സിറ്റി കൂടുതല്‍ അടുത്തു. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്റ് അധികമായി.

കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പമുള്ള ലിവര്‍പൂളിനെ പിന്നിലാക്കിയതോടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. 19-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇടവേളയ്‌ക്ക് മുന്‍പ് അയ്‌മറിക് ലപ്പോര്‍ട്ട ലീഡുയര്‍ത്തി. മൂന്നാം ഗോള്‍ റോഡ്രി നേടി. ഫില്‍ ഫോഡനിലൂടെ നാലാം ഗോളും ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ട റഹിം സ്റ്റെര്‍ലിങ് ഇഞ്ചുറിടൈമില്‍ അഞ്ചാം ഗോളും നേടി.

സിറ്റിക്ക് നിലവില്‍ 35 കളിയില്‍ 86 പോയിന്റാണുള്ളത്. രണ്ടാമതുള്ള ലിവര്‍പൂളിന് 83 പോയിന്റ്. മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള സിറ്റി തോല്‍ക്കാതിരുന്നാല്‍ കിരീടം ഉറപ്പ്. സിറ്റിയുടെ കളിയെ ആശ്രയിച്ചിരിക്കും ലിവര്‍പൂളിന്റെ സാധ്യത.

മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ നിലനിര്‍ത്തി ആഴ്‌സണല്‍. ലീഡ്‌സ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. എഡ്ഡി എന്‍കെതികയയുടെ ഇരട്ടഗോള്‍ മികവിലാണ് ആഴ്‌സണലിന്റെ ജയം. 35 കളിയില്‍ 66 പോയിന്റാണ് ആഴ്‌സണലിനുള്ളത്. ടോട്ടനം 62 പോയിന്റുമായി ആഞ്ചാം സ്ഥാനത്തുണ്ട്.

Â

Tags: മാഞ്ചസ്റ്റര്‍ സിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.