Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശ നാണയ ശേഖരം 600 ബില്യണ്‍ ഡോളര്‍; അമ്പരന്ന് ഓഹരി വിപണി; റിപ്പോ ഉയര്‍ത്താനുള്ള തീരുമാനം ഏകകണ്ഠം: ആര്‍ബിഐ

ബാങ്കുകള്‍ കരുതലായി വയ്‌ക്കേണ്ട പണമാണ് ക്യാഷ് റിസര്‍വ്വ്. സിആര്‍ആര്‍ ഉയര്‍ത്തിയാല്‍ ബാങ്കില്‍ നിന്ന് വായ്‌പകളായി പുറത്തേക്ക് പോകുന്ന പണം കുറയും. വിപണിയില്‍ പണ ലഭ്യതയും കുറയും. അതോടെ സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിതമാകും. എല്ലാ ബാങ്കുകളും കൂടി 87,000 കോടി രൂപയാണ് Â കരുതല്‍ Â ധനശേഖരമായി മാറ്റിവയ്‌ക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 04:11 pm IST
inKerala

ന്യൂദല്‍ഹി: റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുടെ സിആര്‍ആര്‍ (കാഷ് റിസര്‍വ്വ് റേഷ്യോ) Â നിരക്കും കൂട്ടി. നാലു ശതമാനമായിരുന്ന സിആര്‍ആര്‍ നാലര ശതമാനമാക്കി.

ബാങ്കുകള്‍ കരുതലായി വയ്‌ക്കേണ്ട പണമാണ് ക്യാഷ് റിസര്‍വ്വ്. സിആര്‍ആര്‍ ഉയര്‍ത്തിയാല്‍ ബാങ്കില്‍ നിന്ന് വായ്‌പകളായി പുറത്തേക്ക് പോകുന്ന പണം കുറയും. വിപണിയില്‍ പണ ലഭ്യതയും കുറയും. അതോടെ സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിതമാകും. എല്ലാ ബാങ്കുകളും കൂടി 87,000 കോടി രൂപയാണ് Â കരുതല്‍ Â ധനശേഖരമായി മാറ്റിവയ്‌ക്കേണ്ടത്.

ഇന്ത്യയുടെ വിദേശ നാണയ ശേഖരം 600 ബില്ല്യന്‍ ഡോളറിലേറെയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെയടക്കം വിലയില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് കൂട്ടിയത്. മാര്‍ച്ചിലെ വിലക്കയറ്റം ഏഴ് ശതമാനമാണ്. നാണയപ്പെരുപ്പം 17 മാസത്തെ ഏറ്റവും കൂടിയ തോതിലാണ്. ഉക്രൈന്‍-റഷ്യ യുദ്ധം കാരണം എണ്ണ വില കൂടിയ നിലയിലാണ്. അതാണ് വിലക്കയറ്റത്തിന് വഴിവയ്‌ക്കുന്നത്. യുഎസ് അടക്കം പല രാജ്യങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. അവിടെ എട്ടര ശതമാനമാണ് വിലക്കയറ്റം. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

റിപ്പോവര്‍ധന നിക്ഷേപകര്‍ക്ക് ആശ്വാസമാകും. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ കൂടുമെന്നതാണ് കാരണം. ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശയാണ് കൂടുക. റിപ്പോ സിആര്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം പൊടുന്നനെയുള്ളതായിരുന്നു. കഴിഞ്ഞ മാസം പതിവു പോലെ ആര്‍ബിഐ നയസമിതി യോഗം ചേര്‍ന്ന് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷെ ഏറെ ദിവസം കഴിയും മുന്‍പ് വീണ്ടും സമിതി അസാധാരണ യോഗം ചേര്‍ന്ന് റിപ്പോ നിരക്കില്‍ 0.40 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം ഓഹരി വിപണിയില്‍ അമ്പരപ്പുണ്ടാക്കി. ഓഹരി വിലകള്‍ അല്പം താഴ്ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.