Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴയ ലൈസന്‍സ് തന്നെയാണ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, പരിശോധന നടത്താനും ഉദ്യോഗസ്ഥരില്ല; കുടിവെള്ളം പരിശോധിക്കാന്‍ വേണം ഒരു മാസം

ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്‌ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ലാബുകളില്‍ എത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. പരിശോധന നടത്തി ഫലം വരാന്‍ രണ്ടാഴ്ചയില്‍ അധികവും.

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 5, 2022, 03:27 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ പരിശോധിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വേണ്ടത് 30 ദിവസം. എത്രയും പെട്ടെന്ന് പരിശോധനാഫലം ലഭിക്കേണ്ടപ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനാസ്ഥ കാരണം ഇത്ര സമയമെടുക്കുന്നത്. ഇതിനകം അശുദ്ധ ജലം കുടിച്ച് ജനങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകും. Â

ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്‌ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ലാബുകളില്‍ എത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. പരിശോധന നടത്തി ഫലം വരാന്‍ രണ്ടാഴ്ചയില്‍ അധികവും.

ശേഖരിക്കുന്ന സാമ്പിളിലും തിരിമറി വ്യാപകമാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം കലര്‍ത്തിയാല്‍ ശിക്ഷ ഉറപ്പാണ്. പിഴയോ ജയിലോ ശിക്ഷയായി ലഭിക്കാം. ഇതറിയാവുന്ന വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാമ്പിളുകള്‍ അതേ രീതിയില്‍ ലാബില്‍ എത്താതിരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തും. പാക്കറ്റ് ഫുഡാണെങ്കില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ദ്വാരമുണ്ടാക്കും. മറ്റു ഭക്ഷ്യ വസ്തുക്കളാണെങ്കില്‍ പാക്കറ്റില്‍ ഇരുന്ന് കേടുവരുന്ന തരത്തിലായിരിക്കും ലാബുകളില്‍ എത്തിക്കുക. ഇതോടെ പരിശോധനാഫലം വ്യക്തമാകില്ലെന്ന കാരണം പറഞ്ഞ് സാമ്പിളുകള്‍ തിരികെ മടക്കാറാണ് പതിവ്. Â

സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് പച്ചക്കൊടി കാട്ടിയ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. എണ്ണയും പാലുമല്ലാതെ മറ്റ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ലാബിലില്ല. എറണാകുളത്ത് പുഴുവരിച്ച മത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യം കേടു കൂടാകാതെ സൂക്ഷിക്കാന്‍ അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. അമോണിയ ഐസ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും കണ്ടെത്തി. Â എന്നാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് പരിശോധനകളും നിലച്ചു.

Tags: keralasafetyഭക്ഷ്യസുരക്ഷാ വകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.