Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും; ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് യൂണിയനുകളെ ചര്‍ച്ചയ്‌ക്ക് വിളിച്ച് ഗതാഗതമന്ത്രി

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. കഴിഞ്ഞ മാസം ശമ്പളം ലഭിക്കാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ പണിമുടക്കടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് കെഎസ്ടി സംഘ് വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് വീണ്ടും പണിമുടക്കിലേക്ക് ജീവനക്കാര്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 09:54 am IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളപ്രതിസന്ധി ഉടലെടുത്തതോടെ ജീവനക്കാര്‍ നാളെ പണിമുടക്കുന്നു. അതേസമയം ഇന്ന് ഗതാഗതമന്ത്രി യൂണിയനുകളെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. ജീവനക്കാര്‍ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ചര്‍ച്ചയ്‌ക്ക് വിളിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. കഴിഞ്ഞ മാസം ശമ്പളം ലഭിക്കാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ പണിമുടക്കടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് കെഎസ്ടി സംഘ് വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് വീണ്ടും പണിമുടക്കിലേക്ക് ജീവനക്കാര്‍ പോകുന്നത്.

കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുക, കെ സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, ജീവനക്കാരില്‍ നിന്നും ഈടാക്കിയ എന്‍പിഎസ് വിഹിതവും പലിശയും തിരികെ നല്‍കുക. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാക്കുക, കെഎസ്ആര്‍ടിസിയെ സേവനമേഖലയായി പരിഗണിച്ചു സര്‍ക്കാരിന്റെ ഭാഗമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ Â ജീവനക്കാര്‍ Â നാളെ സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പളം നല്‍കാനുള്ള വരുമാനം കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ മുന്‍കാലത്ത് ബസ് വാങ്ങുന്നതിനും, ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിയുന്നതിനുമായി എടുത്ത വായ്‌പയുടെ തിരിച്ചടവും പലിശയും ഒടുക്കുന്നതിന് ആദ്യപരിഗണന നല്‍കുന്നതിനാലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്നും കെഎസ്ടി സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു.

ശമ്പളം നല്‍കാനായി 65 കോടി രൂപ അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഫയലില്‍ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡ്രാഫ്റ്റും ഉപയോഗിച്ചാണ് 19-ാം തീയതി ശമ്പളം നല്‍കിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്‌ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

Tags: കേരള സര്‍ക്കാര്‍strikeകെഎസ്ആര്‍ടിസിആന്‍റണി രാജു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.