Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കാലിടറി പക്ഷേ വീണില്ല; ചാമ്പ്യന്‍സ് ലീഗ് ലിവര്‍പൂള്‍ ഫൈനലില്‍

വിയ്യാറയലിന്റെ തട്ടകത്തിലായിരുന്നു രണ്ടാംപാദം. തുടക്കം മുതല്‍ വിയ്യാറയല്‍ തകര്‍ത്തുകളിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ബൗലയ ഡിയ ഗോളടിച്ചു. വിയ്യാറയലിന് ലീഡ്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫ്രാന്‍സിസ് കോക്വലിന്‍ 41-ാം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 09:49 pm IST
inFootball

ലണ്ടന്‍: അട്ടിമറി മുന്നില്‍കണ്ടെങ്കിലും ലിവര്‍പൂള്‍ വീണില്ല, പൊരുതിക്കയറി വിജയം പിടിച്ചെടുത്തു. രണ്ടാം പകുതിയില്‍ നടത്തിയ പോരാട്ട വീര്യം ലിവര്‍പൂളിന് നല്‍കിയത് വിയ്യാറയലിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയം. ഇതോടെ രണ്ട് പാദങ്ങളില്‍ നിന്നുമായി 2-5ന്റെ മുന്‍തൂക്കം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ലിവര്‍പൂളിന്റെ പ്രവേശനം ആധികാരികം.

വിയ്യാറയലിന്റെ തട്ടകത്തിലായിരുന്നു രണ്ടാംപാദം. തുടക്കം മുതല്‍ വിയ്യാറയല്‍ തകര്‍ത്തുകളിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ബൗലയ ഡിയ ഗോളടിച്ചു. വിയ്യാറയലിന് ലീഡ്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫ്രാന്‍സിസ് കോക്വലിന്‍ 41-ാം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിച്ചു. ഇതോടെ അട്ടിമറി ലിവര്‍പൂളും മുന്നില്‍കണ്ടു. രണ്ട് പാദങ്ങളില്‍ നിന്നുമായി 2-2ന് സമനില. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചെത്തിയ ലിവര്‍പൂള്‍ ഗോളടിമേളം നടത്തി. 12 മിനിറ്റിനിടെ നേടിയത് മൂന്ന് ഗോള്‍. ഹെന്റിക്വ ഫാബിനോ (62), ലൂയിസ് ഡയസ് (67), സാദിയോ മാനെ (74) എന്നിവര്‍ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ലൂയിസ് ഡയസിന്റെ വരവാണ് ലിവര്‍പൂളിന് കരുത്തായത്.

ക്ലോപ്പിന്റെ പരിശീലനത്തില്‍ അഞ്ച് സീസണിനിടെ മൂന്നാം തവണയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലെത്തുന്നത്. മികച്ച മത്സരമാണ് നടന്നതെന്ന് മത്സര ശേഷം ക്ലോപ് പറഞ്ഞു.

Â

Tags: ലിവര്‍പൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

India

ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക്; പിന്നാലെ സക്കീര്‍നായിക്കിന്റെ ഫേസ്ബുക്കില്‍ ക്രിസ്മസ് ആശംസാപ്രവാഹം; ഒടുവില്‍ പോസ്റ്റ് മുക്കി

World

‘മെറി ക്രിസ്മസ്’ ആശംസിച്ചു; ലിവര്‍പൂളിന്റെഫുട്ബാള്‍ താരം മൊഹമ്മദ് സാലയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷം

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.