Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പദ്ധതി: കേന്ദ്രമന്ത്രിക്ക് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് ആദിവാസികള്‍; ദുഃഖങ്ങള്‍ക്ക് കാതോര്‍ത്ത് സ്മൃതി ഇറാനി

എണ്‍പത്തഞ്ചു വയസുള്ള മഞ്ഞള ചെത്തിപ്പൂ നല്‍കി കോളനിയിലേക്ക് സ്വീകരിച്ചു. കോളനിയിലെ ദുരവസ്ഥകള്‍ ഓരോന്നായി അവര്‍ മന്ത്രിയെ ധരിപ്പിച്ചു. 40 സെന്റ് സ്ഥലത്ത് 1989 ല്‍ നിര്‍മ്മിച്ച 23 വീടുകളില്‍ 32 കുടുബങ്ങള്‍ താമസിക്കുന്നു. മഴ പെയ്താല്‍ വീടിനകത്ത് കുട പിടിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 03:41 pm IST
in Kerala
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അമ്പലച്ചാല്‍ പണിയ കോളനിയില്‍ എത്തിയ മന്ത്രി സ്മൃതി ഇറാനിയെ കോളനിയിലെ മഞ്ഞള ചെത്തിപ്പൂ നല്‍കി സ്വീകരിക്കുന്നു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അമ്പലച്ചാല്‍ പണിയ കോളനിയില്‍ എത്തിയ മന്ത്രി സ്മൃതി ഇറാനിയെ കോളനിയിലെ മഞ്ഞള ചെത്തിപ്പൂ നല്‍കി സ്വീകരിക്കുന്നു

കല്‍പ്പറ്റ: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് വയനാട്ടിലെ ആദിവാസികള്‍. ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയുടെ അവലോകനത്തിനായി ജില്ലയില്‍ എത്തിയതായിരുന്നു മന്ത്രി. വയനാട് ജില്ലാ കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മുമ്പ് തീരുമാനിച്ച പരിപാടിയില്‍ മാറ്റം വരുത്തി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അമ്പലച്ചാല്‍ പണിയ കോളനിയിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്.

എണ്‍പത്തഞ്ചു വയസുള്ള മഞ്ഞള ചെത്തിപ്പൂ നല്‍കി കോളനിയിലേക്ക് സ്വീകരിച്ചു. കോളനിയിലെ ദുരവസ്ഥകള്‍ ഓരോന്നായി അവര്‍ മന്ത്രിയെ ധരിപ്പിച്ചു. 40 സെന്റ് സ്ഥലത്ത് 1989 ല്‍ നിര്‍മ്മിച്ച 23 വീടുകളില്‍ 32 കുടുബങ്ങള്‍ താമസിക്കുന്നു. മഴ പെയ്താല്‍ വീടിനകത്ത് കുട പിടിക്കണം. ചതുപ്പ് നിലമായതിനാല്‍ കോളനി മുറ്റത്തും വീടിനകത്തും വെള്ളം. ശൗചാലയങ്ങള്‍ നിറഞ്ഞ് വിസര്‍ജ്ജ്യങ്ങള്‍ കോളനിയിലൂടെ ഒഴുകി നടക്കും. വിരലില്‍ എണ്ണാവുന്ന ശൗചാലയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.

പല വീടുകളിലും വൈദ്യുതി ഇല്ല. ഉള്ള കിണറിലെ വെള്ളം കുടിച്ച് ഭക്ഷ്യവിഷ ബാധയും ഇവിടെ ഉണ്ടായിട്ടുണ്ട്. കിണര്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്. എല്ലാ വീടുകളിലും നേരത്തേ കുടിവെള്ള കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് പൊതു ടാപ്പുകള്‍ മാത്രം. മുമ്പ് 5000 രൂപ തോതില്‍ പണികഴിപ്പിച്ച വീടുകള്‍ പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തി. കുട്ടികള്‍ക്ക് പഠന മുറിയോ സാംസ്‌കാരിക നിലയമോ ഇവിടെയില്ല. ചിലര്‍ക്ക് കൂലിപ്പണി വഴി ലഭിക്കുന്ന വരുമാനമാണ് പലപ്പോഴും അടുപ്പ് പുകയാന്‍ ഇടയാക്കുന്നത്. മഞ്ഞളയ്‌ക്ക് 20 വര്‍ഷമായ് ഗോയിറ്റര്‍ രോഗബാധയുണ്ട് ഇതിന് ചികിത്സയില്ലാതെ കോളനിയില്‍ കഴിയുന്നു.

ഇവരുടെ പരാതികള്‍ ശ്രദ്ധയോടെ കേട്ട് മന്ത്രി സ്മൃതി ഇറാനി ഊരിനകത്ത് കയറി വീടിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കി. ഒരേക്കര്‍ സ്ഥലവും വീടും നല്‍കി തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഇവരുടെ ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട് കോളനിക്കാരുടെ പരാതികള്‍ വിശദമായി തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കാനും അതിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനും ആവശ്യപ്പെട്ടാണ് മന്ത്രി അവിടം വിട്ടത്.

പിന്നീട് കണിയാമ്പറ്റ പഞ്ചായത്തില്‍ത്തന്നെ വരദൂരില്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടിയും സന്ദര്‍ശിച്ചു. കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ പണിയ കോളനി നിവാസികള്‍ക്കും ദുരിതങ്ങളുടെ കഥ തന്നെയായിരുന്നു മന്ത്രിയോട് പറയാന്‍ ഉണ്ടായിരുന്നത്. നഗര സഭയിലേതന്നെ പൊന്നട അങ്കണവാടിയും സഖി വണ്‍ സെന്ററും സന്ദര്‍ശിച്ചു. ഉച്ചക്ക് ഒന്നരയോടെ ബിജെപി നേതാക്കളോടൊപ്പം ഭക്ഷണം കഴിച്ച് പാര്‍ട്ടി നേതാക്കളുമായി സംവദിച്ചു. 3.40ന് Â മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, ജി. പ്രിയങ്ക, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.