Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രവിമോചനത്തിന് സമരകാഹളം; ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി

കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ഭരണകൂട അത്യാചാരങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു സംഘടിതരാകണം. മുഴുവന്‍ ഹിന്ദു സമൂഹവുംക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ട അനുകൂല സാഹചര്യമാണിത്. രാഷ്‌ട്രീയമുക്തമായ ദേവസ്വം സംവിധാനമാണ് ആവശ്യം. നിലവിലുള്ള ദേവസ്വം ബോര്‍ഡ്, ധര്‍മവിരുദ്ധതയുടെ പ്രഭവകേന്ദ്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 01:02 pm IST
inKerala
ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടന്ന ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടന്ന ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍: ക്ഷേത്രവിമോചനത്തിന് സമര കാഹളം മുഴങ്ങി. മതേതരം പ്രസംഗിക്കുന്ന സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനും സ്വയംഭരണാവകാശത്തിനും വേണ്ടിയുള്ള ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ കേളപ്പജി നഗറില്‍ (ടൗണ്‍ഹാള്‍) കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ഭരണകൂട അത്യാചാരങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു സംഘടിതരാകണം. മുഴുവന്‍ ഹിന്ദു സമൂഹവുംക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ട അനുകൂല സാഹചര്യമാണിത്. രാഷ്‌ട്രീയമുക്തമായ ദേവസ്വം സംവിധാനമാണ് ആവശ്യം. നിലവിലുള്ള ദേവസ്വം ബോര്‍ഡ്, ധര്‍മവിരുദ്ധതയുടെ പ്രഭവകേന്ദ്രമാണ്.

ഗുരുവായൂരപ്പന്റെ സ്വത്തില്‍ നിന്നും രണ്ടുതവണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ നല്‍കിയത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍, അതിനെതിരെ ഗുരുവായൂരപ്പന്റെ സമ്പത്തു തന്നെ ഉപയോഗിച്ച് പരമോന്നത നീതിപീഠത്തെ സമീപിച്ച ദേവസ്വം ബോര്‍ഡ്, പരസ്യമായി ഭക്തനെ വെല്ലുവിളിച്ചിരിക്കയാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കേണല്‍ മണ്‍ട്രോയുടെ കാട്ടുനീതിയാണ് സിപിഎം സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. മാറാട് ഹെന്ദവ സഹോദരന്മാരെ കൊന്നൊടുക്കിയ കേസില്‍ പ്രതി സ്ഥാനത്ത് ഒരു മുസ്ലീം ആരാധനാലയമുണ്ട്. പുറമ്പോക്കിലുള്ള ആ പള്ളി പിടിച്ചെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. അതേറ്റെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരാണോ മതേതരത്വമെന്നും ടീച്ചര്‍ ചോദിച്ചു.

മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ്‌സെക്രട്ടറി അബിനു, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.എന്‍. ഗോപി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പോറ്റി,

വിവിധ ഹിന്ദുസംഘടനാ നേതാക്കളായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, അഡ്വ. ഗോപി കൊച്ചുരാമന്‍, പി.എസ്. പ്രസാദ്, കെ.വി. ശിവന്‍, പ്രദീപ്, അഡ്വ. സോമകുമാര്‍, ബാലകൃഷ്ണപിഷാരടി, എം.കെ. വേണുഗോപാല്‍, എം.കെ. അംബേദ്കര്‍, വേണാട് വാസുദേവന്‍, പി. ശശികുമാര്‍, ഡോ. ജയരാജ്, വി. ചന്ദ്രാചാര്യ, പ്രൊഫ. നീലകണ്ഠന്‍, അഡ്വ. എം.എ. കൃഷ്ണനുണ്ണി, ശിവാനന്ദന്‍, വേണു ജി. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ശബരിമല അയ്യപ്പ സമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന്‍ സമാപന പ്രസംഗം നടത്തി. ‘കേരളം തീവ്രവാദികള്‍ ലക്ഷ്യംവെക്കുന്നത്’ എന്ന പുസ്തകം, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, കേരള പുലയ മഹാസഭ സെക്രട്ടറിയേറ്റ് അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Tags: ക്ഷേത്രംസ്വാമി ചിദാനന്ദപുരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കട്ടപ്പനയില്‍ നടന്ന ഹിന്ദുവീരാട് സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു
Kerala

ധര്‍മ്മ സന്ദേശയാത്രയ്‌ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.