Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനശ്വരതയുടെ ആവിഷ്‌കാരങ്ങള്‍

'ദൈവദശക' ത്തിലെ 'ദൈവം' എന്ന ഘടകത്തെ ആധുനികശാസ്ത്രചിന്തയിലൂടെ വിശകലനം ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 06:00 am IST
inSamskriti

ശ്രീകാന്ത്

മനസ്സിനെ ദൈവികസത്തയിലേക്ക് എത്രയേറെ അടുപ്പിക്കുവാന്‍ സാധിക്കുന്നുവോ അത്രയേറെ സ്വാതന്ത്ര്യാവബോധം നല്‍കുന്ന അന്തര്‍ദര്‍ശനവും വൈഭവങ്ങളും മനുഷ്യന് ആര്‍ജിക്കുവാന്‍ കഴിയുന്നു. അങ്ങനെ സ്വയം ഉദ്ധരിക്കുന്ന മനുഷ്യന്‍ തന്റെ പരിമിതികള്‍ ഉളവാക്കുന്ന ക്ലേശങ്ങളെ അതിലംഘിച്ച് മറ്റുള്ളവരിലേക്കും വിശ്വമനസ്സിലേക്കും വ്യാപിക്കുന്നതിന്റെ ആനന്ദാനുഭവത്തെ ‘ദൈവദശക’ത്തിലെ ഈ വരികള്‍ പ്രകാശിപ്പിക്കുന്നു.

ആഴമേറും നിന്‍മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം

ശ്രീമദ് ഭാഗവതത്തില്‍ സൃഷ്ടിയെ സംബന്ധിച്ച് ചിന്താമധുരമായ ഒരു കഥയുണ്ട്. ഈശ്വരന്‍ ആത്മശക്തികൊണ്ട്, അതായത് ഈശ്വരസത്തയാല്‍ വൃക്ഷങ്ങള്‍, കീടങ്ങള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, നാല്‍ക്കാലികള്‍ ഇവയെല്ലാം സൃഷ്ടിച്ചുവെങ്കിലും അതുകൊണ്ടൊന്നും തൃപ്തനായില്ല. അവസാനം ബ്രഹ്മസത്യത്തെത്തന്നെ, അതായത്, സ്രഷ്ടാവും സൃഷ്ടിജാലവുമായിരിക്കുന്ന ഈശ്വരനെത്തന്നെ മനസ്സിലാക്കുവാന്‍ കഴിവുള്ള മനുഷ്യനെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആഹ്ലാദം പൂണ്ടു എന്നാണ് ആ കഥ.

ആ അപരിമേയമായ മഹാതേജസ്സിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് അറിവിന്റെയും ആനന്ദത്തിന്റെയും മഹിമയില്‍ കഴിയുവാന്‍ സാധിക്കുന്നവനാണ് മനുഷ്യന്‍’. ഉപനിഷത്തുകളില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ അനശ്വരതയുടെ പുത്രനാണ് താനെന്ന് അനുഭവിച്ചറിയുവാന്‍ കഴിയുന്നവനാണ് മനുഷ്യന്‍.

ആദികാല മാംസ്യവസ്തുക്കളില്‍ ആദ്യമായി തുടിച്ച ജീവന്‍ അനേകലക്ഷം വര്‍ഷങ്ങളിലെ പരിണാമത്തിലൂടെ വികസിച്ച് വൃക്ഷങ്ങള്‍, കീടങ്ങള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍ നാല്‍ക്കാലികള്‍ ഇവയിലെല്ലാംകൂടി കടന്ന് അവസാനം മനുഷ്യനിലെത്തിച്ചേര്‍ന്നു. അങ്ങനെ മനുഷ്യനിലൂടെ ബുദ്ധിവൈഭവം ആര്‍ജിച്ച ജീവന് സ്വന്തം ദിവ്യസത്തയെക്കുറിച്ച് മനസ്സിലാക്കുവാനും അതിന്റെ വൈഭവങ്ങളെ പ്രകാശിപ്പിക്കുവാനും, ആ ഉത്കൃഷ്ടബോധത്തിന്റെ സുഖം അനുഭവിക്കുവാനും കഴിയുമാറു മനുഷ്യനായി പരിണമിച്ചുയരുവാന്‍ സാധ്യമായി. അനേകം ജീവജാലങ്ങളിലൂടെ ജീവപ്രതിഭാസത്തിനു കൈവന്ന പരിണാമപരമായ അഭ്യുന്നതിയെയും ആത്മസ്വാതന്ത്ര്യാവബോധത്തെയുമാണ് ഈശ്വരന്റെ സംതൃപ്തിയായി മേല്പറഞ്ഞ ഭാഗവതകഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള കഴിവാണ് ബുദ്ധി. അത് മനുഷ്യനില്‍ത്താഴ്ന്ന ജന്തുക്കളില്‍ വികസിതമായിട്ടില്ല. എങ്കിലും ആന്തരികമായ മാര്‍ഗദര്‍ശനത്തിലൂടെ, ജന്മവാസന എന്ന് പൊതുവെ അറിയപ്പെടുന്ന കഴിവിലൂടെ, അവയുടെ ജീവിതയാത്ര സുഗമമാക്കി നടക്കുന്നു. ബുദ്ധിപരമായ വിവേചനശക്തിയുടെ ആദിമഘട്ടങ്ങള്‍ അവയില്‍ പലപ്പോഴും ദൃശ്യമാണെങ്കിലും മസ്തിഷ്‌കഘടനയുടെ പരിമിതികള്‍മൂലം ബുദ്ധിവൈഭവം ഉപയോഗിച്ച് തിരക്കിച്ചെല്ലുവാനും ആഴത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്തുവാനും ഉള്ള കഴിവ് അവയ്‌ക്കില്ല. നിലനില്‍പ്പ്, ആഹാരം തേടല്‍, വംശവര്‍ദ്ധന തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതിയിലുള്ളതാണ് അവയുടെ മസ്തിഷ്‌കഘടന.

എന്നാല്‍ മനുഷ്യനിലാകട്ടെ, ഇക്കാര്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന മസ്തിഷ്‌കഭാഗങ്ങള്‍ക്കുപരിയായി സെറിബ്രല്‍ കോര്‍ട്ടക്‌സ് എന്നറിയപ്പെടുന്ന മറ്റൊരു പ്രധാനഭാഗം കൂടി വികസിച്ചുവന്നിരിക്കുന്നു. യോഗദര്‍ശനമനുസരിച്ച്, കാലദേശാതീതമായ ആത്മസത്തയില്‍ ലീനമായിരിക്കുന്ന അനന്തവൈഭവങ്ങളെ ആവിഷ്‌കരിക്കുവാന്‍ കഴിയുന്ന ഒരു ഉപാധിയാണ് മസ്തിഷ്‌കം. ചിലര്‍ കരുതുന്നതുപോലെ അവയെ ഉല്പാദിപ്പിക്കുന്ന ഒരു യന്ത്രമല്ല അത്. അറിവിലൂടെയും പരിശീലനത്തിലൂടെയും ഈ ഉപാധിയെ കൂടുതല്‍ ആവിഷ്‌കാരോന്മുഖമാക്കി സ്വാതന്ത്ര്യത്തിന്റെ ഉദാത്തമേഖലകളിലേക്കു കടന്നെത്താന്‍ മനുഷ്യനു സാധ്യമാകുന്നു. ഭാവനാശക്തി, യുക്തി, നിഗമനങ്ങള്‍ക്കുള്ള കഴിവ്, ഇച്ഛാശക്തി, വിവേകപൂര്‍വ്വമുള്ള തിരഞ്ഞെടുക്കല്‍, തീരുമാനിച്ചുറച്ചുള്ള സ്വതന്ത്രമായ പ്രവര്‍ത്തനം ഇവയെല്ലാം സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ വികസനംകൊണ്ട് മനുഷ്യനു കൈവന്ന വൈഭവങ്ങളാണ്. അതിനാല്‍ സൃഷ്ടിപരമായി പ്രവര്‍ത്തിക്കുവാനും സ്വയം പരിണമിച്ചുയരാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. വിവേചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ വരികളില്‍ സൂചിപ്പിക്കുന്നതുപോലെ മനുഷ്യനു സുഖമായി ഭൂതലത്തില്‍ വാഴാവുന്നതും ജീവിതസാഫല്യം നേടാവുന്നതുമാണ്.

(തുടരും)

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.