Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബാനറസ് ഹിന്ദു യൂണി. വിസിയുടെ വീട്ടില്‍ ഗംഗാജലം തെളിച്ച് വിദ്യാര്‍ത്ഥി പ്രതിഷേധം

കോളെജ് കാമ്പസില്‍ ഒരുക്കിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ സുധീര്‍ ജയിന്റെ വസതിയില്‍ ഗംഗാജലം തെളിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെ ഇസ്ലാംവല്‍ക്കരിക്കുന്ന വിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 05:44 pm IST
inIndia

ന്യൂദല്‍ഹി: കോളെജ് കാമ്പസില്‍ ഒരുക്കിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ സുധീര്‍ ജയിന്റെ വസതിയില്‍ ഗംഗാജലം തെളിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെ ഇസ്ലാംവല്‍ക്കരിക്കുന്ന വിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.

ചില വിദ്യാര്‍ത്ഥികള്‍ വിസിയുടെ വസതി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തലമുണ്ഡനം ചെയ്താണ് ഗംഗാജലം തെളിച്ചത്. ഏപ്രില്‍ 26നാണ് കാമ്പസിലെ വനിതാ കോളെജില്‍ ഇഫ്താര്‍ പാര്‍ട്ടി ഒരുക്കിയത്. ഇതില്‍ വിസിയും റെക്ടര്‍ പ്രൊഫ. വി.കെ. ശുക്ലയും മറ്റ് വനിതാ പുരുഷ പ്രൊഫസര്‍മാരും പങ്കെടുത്തു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പാരമ്പര്യത്തെ മാനിക്കുന്നില്ലെന്നും ഹിന്ദു വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങളെ അവഗണിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

“ഇത്തരം ഇഫ്താര‍് പാര്‍ട്ടികള്‍ കോളെജ് കാമ്പസിനുള്ളില്‍ നടത്തുന്നത് Â അനുവദിക്കാനാവില്ല”- പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍ പറയുന്നു. വെറും ഇസ്ലാമിക പ്രീണനും മുന്‍നിര്‍ത്തിയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോ. മുഹമ്മദ് അഫ്സല്‍ ഹുസൈനാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇഫ്താര്‍ പാര്‍ട്ടിക്ക് ശേഷം കോളെജ് കാമ്പസ് ചുമരുകളില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചിലര്‍ എഴുതിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. “കശ്മീര്‍ വെറും തുടക്കമാണ്. മുഴുവന്‍ ഇന്ത്യയും ഇനി ബാക്കിയുണ്ട്”- എന്നതായിരുന്നു ഇങ്ങിനെ എഴുതപ്പെട്ട പ്രകോപനപരമായ മുദ്രാവാക്യങ്ങളില്‍ ഒന്ന്. ബ്രാഹ്മണന്മാരുടെ കുഴിമാടങ്ങള്‍ ബനാറസ് ‍ഹിന്ദു യൂണിവേഴ്സിറ്റിയില്‍ കുഴിക്കപ്പെടും” എന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം. Â

ഈ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ ഏപ്രില്‍ 29ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഈ ചുമരെഴുത്ത് നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടിലെന്നും വിദ്യാര‍്ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ ഉള്ളില്‍ കടക്കുന്നത് തടയാനാകണം വനിതാ കോളെജ് കാമ്പസിനുള്ളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെട്ടതെന്നും ആരോപിക്കപ്പെടുന്നു.Â

Tags: ഇഫ്താര്‍ വിവാദംഡോ. മുഹമ്മദ് അഫ്സല്‍ ഹുസൈന്‍ഹിന്ദു വിരുദ്ധ മുദ്രാവാക്യംപാര്‍ട്ടിവിമര്‍ശനംഗംഗാജലംഇഫ്താര്‍ബനാറസ് ഹിന്ദു സര്‍വ്വകലാശാലബിഎച്ച് യുഇഫ്താര്‍ പാര്‍ട്ടിവൈസ് ചാന്‍സലര്‍ സുധീര്‍ ജയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.