Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമര്‍ശിക്കുന്നവരെ കെജ്രിവാളിന് ഇഷ്ടമില്ല; മുന്‍ ആംആദ്മി പ്രവര്‍ത്തകരായ അല്‍കാ ലാംബയെയും കുമാര്‍ വിശ്വാസിനെയും പഞ്ചാബ് പൊലീസിനെവെച്ച് വേട്ടയാടുന്നു

അരവിന്ദ് കെജ്രിവാളിന്റെ ആട്ടിന്‍കുട്ടിയുടെ മുഖച്ഛായ പുറമേയ്‌ക്ക് മാത്രമാണെന്നും ഉള്ളില്‍ അയാള്‍ പിശാചാണെന്നും പറയുന്നത് മറ്റാരുമല്ല. ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിലും ആം ആദ്മിയ്‌ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത അല്‍കാ ലാംബയും കുമാര്‍ വിശ്വാസുമാണ് ഇത് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 09:42 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആട്ടിന്‍കുട്ടിയുടെ മുഖച്ഛായ പുറമേയ്‌ക്ക് മാത്രമാണെന്നും ഉള്ളില്‍ അയാള്‍ പിശാചാണെന്നും പറയുന്നത് മറ്റാരുമല്ല. ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിലും ആം ആദ്മിയ്‌ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത അല്‍കാ ലാംബയും കുമാര്‍ വിശ്വാസുമാണ് ഇത് പറയുന്നത്.

ഇപ്പോള്‍ അല്‍കാ ലാംബയും കുമാര്‍ വിശ്വാസും പഞ്ചാബ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ നെട്ടോട്ടത്തിലാണ്. ദല്‍ഹിയിലുള്ള ഇവരെ പഞ്ചാബ് പൊലീസിനെക്കൊണ്ട് വേട്ടയാടിപ്പിക്കുന്നു എന്നാണ് പരാതി. അരവിന്ദ് കെജ്രിവാളിനെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ കുമാര്‍ വിശ്വാസിനെ പിന്തുണച്ചു എന്ന കാരണത്താലാണ് പഞ്ചാബ് പൊലീസ് ദല്‍ഹിയിലുള്ള അല്‍കാ ലാംബയ്‌ക്കെതിരെ കേസെടുത്തത്. അതിന്റെ പേരില്‍ അല്‍കാ ലാംബ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച പഞ്ചാബിലെ രൂപ് നഗര്‍ പൊലീസിന് മുന്‍പാകെ ഹാജരാകേണ്ടിയും വന്നു.

കെജ്രിവാള്‍ വിഘടനവാദികളുമായി കൂട്ടുകൂടുന്ന എന്ന പഴയ ആപ് നേതാവ് കുമാര്‍ വിശ്വാസിന്റെ പ്രസംഗത്തെ പിന്തുണച്ചു എന്നതാണ് അല്‍കാ ലാംബ ചെയ്ത കുറ്റം. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അല്‍കാ ലാംബ വിമര്‍ശിച്ചു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് നേരെ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അല്‍കാ ലാംബ കുറ്റപ്പെടുത്തി.

ഈ കേസില്‍ കുമാര്‍ വിശ്വാസിന്റെ ഗാസിയാബാദിലെ വീട്ടില്‍ ചെന്നാണ് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. ഈ കേസില്‍ ഇപ്പോള്‍ രക്ഷ തേടി പഞ്ചാബ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുമാര്‍ വിശ്വാസ്. തനിക്കെതിരെ പഞ്ചാബിലെ രൂപ് നഗര്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്‌ട്രീയപ്രേരിതമാണെന്നും നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും കവി കൂടിയായ കുമാര്‍ വിശ്വാസം ആരോപിച്ചു.

20 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അല്‍കാ ലാംബ 2014ല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. ജയിച്ച് എംഎല്‍എയായി. തനിക്ക് പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ബഹുമാനം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് ആംആദ്മി വിട്ടു. പിന്നീടാണ് കെജ്രിവാളിനെ വിമര്‍ശിച്ച് തുടങ്ങിയത്. തുടക്കക്കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ അംഗമായിരുന്നു കുമാര്‍ വിശ്വാസ്.Â

Tags: അല്‍കാ ലാംബആം ആദ്മി പാര്‍ട്ടിaapkejriwalഅരവിന്ദ് കെജ്‌രിവാള്‍പഞ്ചാബ് പൊലീസ്പഞ്ചാബ് മുഖ്യമന്ത്രിഭഗവന്ത് മാന്‍കുമാര്‍ വിശ്വാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.