Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മം; പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം: ജെ. നന്ദകുമാര്‍

ഭാരതത്തിന്റെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴ്‌ത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളത്. സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിയതെന്നത് ശ്രദ്ധേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 09:51 pm IST
inSamskriti

തിരുവനന്തപുരം: സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മമായിരുന്നു എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ രണ്ടാം ദിവസ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

നാം ഭാരതത്തിന്റെ ചരിത്രം നിവര്‍ന്ന് നിന്ന് ലോകത്തോട് പറഞ്ഞിട്ടില്ല. പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം. ഭാരതത്തിന്റെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴ്‌ത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളത്. സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിയതെന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ പങ്കിനെ കുറിച്ച് ഏറെയൊന്നും എഴുതരുതെന്നും അഹിംസാ സമരത്തിലൂടെയാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നും സ്ഥാപിക്കാന്‍ വേണ്ടിയും ചില കൂട്ടര്‍ ശ്രമിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വ്വം അവനിര്‍മ്മിതിയിലൂടെ ഭാരത ചരിത്രത്തെ വിഷമയമാക്കി. ഭാരതീയ പ്രതികരണങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഏടുകളിലെ ചില ചരിത്രങ്ങള്‍ മാത്രമെ വൈദേശിക ചരിത്ര എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വൈദേശികര്‍ ഭാരതത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചനാള്‍ മുതല്‍ സ്വാതന്ത്ര സമരം ആരംഭിച്ചു. ഒന്നാം സ്വാതന്ത്രസമരം മുതലാണ് സ്വാതന്ത്രസമരം ആരംഭിച്ചതെന്ന തെറ്റായ ചരിത്രം സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന് എത്രയോ കാലം മുമ്പു തന്നെ ഭാരതീയര്‍ വൈദേശികര്‍ക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു. സംന്യാസി വിപ്ലവം, സ്വദേശി മുന്നേറ്റം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. നമ്മുടെ കേരളത്തില്‍ തന്നെ പഴശ്ശിരാജയുടെ പോരാട്ടവും ഒഴിച്ചു നിര്‍ത്താനാവാത്തതാണ്.

ഭാരതത്തിന്റെ സത്വത്തെ വ്യവസ്ഥാപിതമാര്‍ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നതായി കാണാന്‍ സാധിക്കുന്നു. ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതിലേക്ക് തിരിച്ചു പോകാനുള്ള ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു. സ്വാതന്ത്യത്തിന്റെ പ്രേരണ ഹിന്ദുത്വമാണ്. എത്ര കാലം പ്രേരണ ഉണ്ടായിയിരിക്കുമോ അക്കാലത്തോളം ഭാരതം പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യം ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ തുടങ്ങിയതെന്ന് മുന്‍ സൈനിക സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫീസര്‍ മേജര്‍ സുരേന്ദ്ര പൂനിയ. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിനുള്ളില്‍ കയറിപ്പോലും നാം ഭീകരവാദികള്‍ക്ക് മറുപടി നല്‍കി. അതിന് നമ്മളെ പ്രാപ്തരാക്കിയത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയാണ്.

 ചൈനയും പാക്കിസ്ഥാനും നമ്മോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. എന്നാല്‍ അവരോടൊപ്പം തന്നെ മൂന്നാമതൊരു ശക്തിയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് രാഷ്‌ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഉപജാപക സംഘമുണ്ട്. ഹിന്ദു ഭൂരിപക്ഷമായിരിക്കുന്ന ദിവസങ്ങള്‍ വരെ മാത്രമെ ഭാരതം ഹിന്ദുസ്ഥാനായിരിക്കുകയുള്ളൂ. അതിനായി ദേശത്തെ മറ്റെന്തിനേക്കാള്‍ ഉപരിയായി കാണുന്നവരെ അധികാരത്തിലെത്തിക്കാന്‍ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തത്വമയി ടിവി സിഇഒ രാജേഷ് പിള്ള അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, അഡ്വ ആര്‍ വി. ശ്രീജിത്ത്, ഷാജു  വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ജെ നന്ദകുമാര്‍75ാം സ്വാതന്ത്ര്യ ദിനംഅമൃത് മഹോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Kerala

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ. നന്ദകുമാര്‍

Article

നവഇന്ത്യ: എല്ലാവര്‍ക്കും അന്തസ്സുള്ള ജീവിതം: അമൃതകാലത്ത് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നു

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

സമര്‍പ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര: ജെ. നന്ദകുമാര്‍

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.