Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണം; മെഡിക്കല്‍ സമൂഹത്തോട് ആഹ്വാനം ചെയ്ത് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ശക്തവും ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള സര്‍വതല ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത അദ്ദേഹം, സ്വകാര്യ സ്ഥാപനങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളും വ്യക്തികളും അവരുടെ സമയവും വിഭവങ്ങളും ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഒപ്പം തന്നെ ചെലവഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 05:50 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് മെഡിക്കല്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ശക്തവും ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള സര്‍വതല ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത അദ്ദേഹം, സ്വകാര്യ സ്ഥാപനങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളും വ്യക്തികളും അവരുടെ സമയവും വിഭവങ്ങളും ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഒപ്പം തന്നെ ചെലവഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന്, സ്വര്‍ണ്ണ ഭാരത് ട്രസ്റ്റും, ചെന്നൈ ഗ്ലോബല്‍ ഹോസ്പിറ്റല്‍സും ചേര്‍ന്ന് നെല്ലൂരില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട്, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഉദാസീനവും സമ്മര്‍ദപൂരിതവുമായ ജീവിതശൈലിയും രാജ്യത്ത് സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനയ്‌ക്ക് കാരണമാകുന്നുവെന്ന് നായിഡു അഭിപ്രായപ്പെട്ടു.

ശാരീരിക ക്ഷമതയും മാനസിക ഉണര്‍വും നിലനിറുത്താന്‍ യോഗ പോലുള്ള ശാരീരിക വ്യായാമങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടാന്‍ അദ്ദേഹം എല്ലാവരോടും, പ്രത്യേകിച്ച് ചെറുപ്പക്കാരോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റും മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയ്‌ക്ക് മുന്‍തൂക്കം നല്‍കണമെന്ന് നായിഡു ആവശ്യപ്പെട്ടു.

ഈ നിര്‍ണായക മേഖലകള്‍ക്ക് ഗവണ്‍മെന്റ്റുകള്‍ ഉയര്‍ന്ന ബജറ്റ് വിഹിതം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുവാക്കള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ച ഉപരാഷ്‌ട്രപതി, മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാന്‍ സമഗ്രമായ ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. മയക്കുമരുന്ന് വിപത്തിനെ വേരോടെ പിഴുതെറിയാന്‍ എല്ലാ പങ്കാളികളുടെയും യോജിച്ച ശ്രമങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: ഉപരാഷ്ട്രപതിhealthവെങ്കയ്യനായിഡു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.