Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ ഇസ്ലാമികവത്കരണം അപകടകരമെന്ന് വിശ്വഹിന്ദു പരിഷത്ത്

മത തീവ്രവാദികളെ ഭയന്ന് ആദിശങ്കരന്റെയും തുഞ്ചത്ത് ആചാര്യന്റെയും പ്രതിമകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ മടി കാണിക്കുന്ന ഭരണാധികാരികള്‍ മറ്റ് മതസ്ഥരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹം ഏവരും ഇതിനോടകം തിരിച്ചറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 11:39 am IST
inKerala

കാലടി: ശ്രീശങ്കരാചാര്യരുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇസ്ലാമികവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത്ത്. രക്ഷാബന്ധന്‍ ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ക്ക് വിലക്കുള്ള സര്‍വ്വകലാശാലയില്‍ നിസ്‌കാരം, ബാങ്ക് വിളി, ഇഫ്ത്താര്‍ വിരുന്ന് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ തീവ്രവാദി സംഘടനകള്‍ക്ക് പരസ്യമായി സഹായം ചെയ്യുന്ന സര്‍വ്വകലാശാലാ അധികൃതരുടെ ഇരട്ടത്താപ്പ് ഹൈന്ദവ അവഹേളനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പ്രസ്താവനയില്‍ അറിയിച്ചു.  

മത തീവ്രവാദികളെ ഭയന്ന് ആദിശങ്കരന്റെയും തുഞ്ചത്ത് ആചാര്യന്റെയും പ്രതിമകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ മടി കാണിക്കുന്ന ഭരണാധികാരികള്‍ മറ്റ് മതസ്ഥരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹം ഏവരും ഇതിനോടകം തിരിച്ചറിയുന്നു. പൊതുവിദ്യാലയങ്ങളെ മതപരമായ ചടങ്ങുകളുടെ ഭാഗമാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകള്‍ നടത്തുന്നതു വഴി സംഘര്‍ഷം ക്ഷണിച്ചു വരുത്തി സാമൂഹിക വിഭജനം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് തീവ്ര ഇസ്ലാമിക ശക്തികള്‍ക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. ലൗ ജിഹാദ് വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് പോലെ തന്നെ ഇക്കാര്യങ്ങളിലും ഇടതുമുന്നണി ഇരട്ടത്താപ്പ് കാണിക്കുകയാണ്.  

മത പ്രീണന നയങ്ങളിലൂടെ കേരളത്തെ മറ്റൊരു കശ്മീരാക്കുകയെന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന യാഥാര്‍ത്ഥ്യം വിശ്വഹിന്ദു പരിഷത്തും കേരളത്തിലെ ഹൈന്ദവ സമൂഹവും മനസിലാക്കി. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനുമാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു.

Tags: വിഎച്ച്പിSreesankaracharya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ബ്രഹ്മസൂത്രം: വേദാന്തസൂത്രങ്ങളുടെ സര്‍വാംഗസുഭഗ വ്യാഖ്യാനം

Special Article

ശ്രീശങ്കരഭാരതം

India

ഓംകാരേശ്വരിലെ ആദിശങ്കരാചാര്യരുടെ പ്രതിമ; അനാച്ഛാദനം ഇന്ന്

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.