Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്‍ ഐസി ഓഹരി വില്‍പന മെയ് നാലിന് തുടങ്ങും, മെയ് ഒമ്പതിന് അവസാനിക്കും; 3.5 ശതമാനം ഓഹരികള്‍ വിറ്റ് 21000 കോടി സമാഹരിക്കും

ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്ന എല്‍ ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍)യുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മെയ് നാലിന് ആരംഭിയ്‌ക്കും.ഓഹരി വിപണിയിലേക്ക് എല്‍ ഐസി എത്തുന്നതിന്റെ ആദ്യചുവടുവെയ്‌പാണിത്. മെയ് ഒമ്പത് വരെയാണ് ഓഹരികള്‍ വില്‍ക്കുക. എല്‍ ഐസിയുടെ ആകെ ഓഹരിയുടെ 3.5 ശതമാനം മാത്രമാണ് ഐപിഒയിലൂടെ വില്‍ക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 10:53 pm IST
inIndia

 ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്ന എല്‍ ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍)യുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മെയ് നാലിന് ആരംഭിയ്‌ക്കും.

ഓഹരി വിപണിയിലേക്ക് എല്‍ ഐസി എത്തുന്നതിന്റെ ആദ്യചുവടുവെയ്‌പാണിത്. മെയ് ഒമ്പത് വരെയാണ് ഓഹരികള്‍ വില്‍ക്കുക. എല്‍ ഐസിയുടെ ആകെ ഓഹരിയുടെ 3.5 ശതമാനം മാത്രമാണ് ഐപിഒയിലൂടെ വില്‍ക്കുക.

ഐപിഒയ്‌ക്ക് വേണ്ടി പുതുക്കിയ പത്രിക സമര്‍പ്പിക്കാനൂുള്ള പച്ചക്കൊടി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാട്ടി. ഏപ്രില്‍ 27ഓടെ ഇത് സമര്‍പ്പിക്കും.

3.5 ശതമാനം ഓഹരി എന്നാല്‍ ഏകദേശം 22 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതുവഴി 21000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇപ്പോള്‍ എല്‍ ഐസിയുടെ മൂല്യം 6 ലക്ഷം കോടിയാണ്. ഐപിഒയുടെ വില നിരക്ക് നിശ്ചയിക്കാന്‍ എല്‍ ഐസി ബോര്‍ഡ് ഈയാഴ്ച ചേരും.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയായിരിക്കും എല്‍ ഐസിയുടേത്. എല്‍ ഐസി പ്രാഥമിക ഓഹരി വില്‍ക്കുമ്പോള്‍ അതിന്റെ 10 ശതമാനം പോളിസി ഉടമകള്‍ക്ക് നീക്കിവെയ്‌ക്കും. ഇത് വാങ്ങാനുള്ള അര്‍ഹത നേടാന്‍ എല്‍ ഐസി പോളിസി പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ പോളിസികള്‍ പാനുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞ മാസം വന്‍ തിരക്കനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷം പേര്‍ അവരുടെ പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചു.

വൈകാതെ എല്‍ ഐസിയില്‍ വിദേശ നിക്ഷേപം എത്താനും സാധ്യതയുണ്ട്. വിദേശ നിക്ഷേപകര്‍ക്കും എല്‍ ഐസി ഓഹരി വാങ്ങാനാകും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും എല്‍ ഐസി ലിസ്റ്റ് ചെയ്യും.

ലോകത്തില്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്  ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ (എല്‍ ഐസി) സ്ഥാനം. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഈ പട്ടിക തയ്യറാക്കിയത്. അതേ സമയം ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ എല്‍ ഐസിയുടെ സ്ഥാനം പത്താമതാണ്. 860 കോടി ഡോളറാണ് എല്‍ ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്.

Tags: എല്‍ഐസിസെന്‍സെക്‌സ്ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ഐപിഒഎല്‍ ഐസി ഓഹരി വില്‍പനഎല്‍ ഐസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

എല്‍ഐസി ഏജന്റ്് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം തൃശൂരില്‍ ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണം: ബിഎംഎസ്

Business

64,000 കടന്ന് സെന്‍സെക്‌സ്: നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടി വര്‍ധന

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

Business

വായ്‌പാ തിരിച്ചടവ് തെറ്റിയ്‌ക്കാതെ അദാനി; 21,800 കോടി കൂടി അടച്ചു; ഓഹരി വിപണിയില്‍ അദാനി ഓഹരികള്‍ക്ക് പ്രിയം

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.