Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്ഷര ശില്‍പ്പത്തിന് ഫീസ്; കോട്ടയം പബ്ലിക് ലൈബ്രറിയുടെ നീക്കം വിവാദത്തില്‍, അമർഷം പ്രകടിപ്പിച്ച് കാനായി കുഞ്ഞിരാമനും

കാനായി സൗജന്യമായി പണിത് നല്കിയതാണ് 32 അടി ഉയരവും 62 അടി നീളവുമുള്ള അമ്മയും കുഞ്ഞും അക്ഷരശില്‍പ്പം. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ശില്‍പ്പമാണിത്. ഇതിന് സമീപം ഏഴ് അനുബന്ധ ശില്‍പ്പങ്ങളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 11:34 am IST
in Kerala

കോട്ടയം: പബ്ലിക് ലൈബ്രറി വളപ്പിലെ ‘അക്ഷര ശില്‍പ്പ’ത്തിന്റെ ചിത്രമെടുക്കുന്നതിന് ഫീസ് നിശ്ചയിച്ച അധികൃതരുടെ നടപടി വിവാദത്തില്‍. കാനായി കുഞ്ഞിരാമന്റെ ശില്‍പ്പചാരുതയില്‍ രൂപപ്പെട്ട അക്ഷരശില്‍പ്പം ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതിന്റെ ഭംഗി ആസ്വദിച്ച് ചിത്രങ്ങളും സെല്‍ഫിയും മറ്റും എടുക്കാനായി ആളുകള്‍ എത്തുന്നത് കൂടിയതോടെയാണ് ഫീസ് ഏര്‍പ്പെടുത്താന്‍ ലൈബ്രറി ഭരണസമിതി തീരുമാനിച്ചത്.  

ഫോട്ടോ എടുക്കുന്നതിന് 20 രൂപയും, വീഡിയോ എടുക്കുന്നതിന് 50 രൂപയുമാണ് നിരക്ക്. ശില്‍പ്പത്തിന്റെ സംരക്ഷണത്തിന് പ്രതിമാസം നാല്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ടെന്നും, ഇത് കണ്ടെത്താനാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്നുമാണ് വിശദീകരണം. എന്നാല്‍, കലാസ്വാദകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലൈബ്രറിയുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഫീസ് ഈടാക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ ശില്‍പ്പി കാനായി കുഞ്ഞിരാമനും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്.  

കാനായി സൗജന്യമായി പണിത് നല്കിയതാണ് 32 അടി ഉയരവും 62 അടി നീളവുമുള്ള അമ്മയും കുഞ്ഞും അക്ഷരശില്‍പ്പം. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ശില്‍പ്പമാണിത്. ഇതിന് സമീപം ഏഴ് അനുബന്ധ ശില്‍പ്പങ്ങളുമുണ്ട്. കൂടാതെ മലയാള ലിപികളുടെ പരിണാമഘട്ടങ്ങള്‍ വിശദമാക്കുന്ന വട്ടെഴുത്തിന്റെയും നിലവിലുള്ള ലിപിയുടെയും മാതൃകകളും ലൈബ്രറി മുറ്റത്ത് കല്ലില്‍ കൊത്തി സ്ഥാപിച്ചിട്ടുണ്ട്.  

62 ലക്ഷം രൂപ ചെലവാക്കി പണികഴിപ്പിച്ച് ശില്‍പ്പം 2015 ജൂണില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് നാടിന് സമര്‍പ്പിച്ചത്. ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ അന്ന് സഹായികള്‍ക്കുള്ള കൂലി മാത്രമാണ് വാങ്ങിയത്. ഉദ്ഘാടന സമയത്ത് ഉപഹാരമായി നല്കിയ രണ്ടു ലക്ഷം രൂപ ലൈബ്രറിക്ക് അദ്ദേഹം തിരികെ നല്കുകയും ചെയ്തിരുന്നു.

മലമ്പുഴയില്‍ കാനായി നിര്‍മ്മിച്ച ‘യക്ഷി’, ശംഖുമുഖം കടപ്പുറത്ത് പണിത ‘മത്സ്യകന്യക’ എന്നിവയെല്ലാം ലക്ഷക്കണക്കിന് ആളുകളെയാണ് ദിനംപ്രതി ആകര്‍ഷിക്കുന്നത്. ഈ ശില്‍പ്പങ്ങളുടെയൊന്നും പരിപാലനത്തിന് ആളുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags: kottayamAkshara SilpamPublic Library
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.