Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രേംനസീറിന്റെ ലൈല കോട്ടേജ് വില്‍പ്പനയ്‌ക്ക്

ചിറയന്‍കീഴിലെ ആദ്യ രണ്ട് നിലവീടാണിത്. ദേശീയപാതയില്‍ കോരണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുളള വഴിയിലാണ് 50 സെന്‍്‌റ് സ്ഥലത്ത് വീട് നില്‍ക്കുന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 10:53 am IST
in Kerala

ചിറയന്‍കീഴ്: പ്രേംനസീറിന്റെ ജന്മനാട്ടിലെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്‌ക്ക്.1956ല്‍ സിനിമ  നിര്‍മ്മാതാവ് പി.സുബ്രമണ്യത്തിന്റെ മേല്‍നോട്ടത്തില്‍ എട്ട് കിടപ്പുമുറികളുളള ഈ കൊട്ടാരം പണിതത്.സ്വന്തം മകളുടെ പേരിലാണ് അദ്ദേഹം ഇത് പണിതിരിക്കുന്നത്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ പേരിലാണ് വീടിപ്പോള്‍. ചിറയന്‍കീഴിലെ ആദ്യ രണ്ട് നിലവീടാണിത്. ദേശീയപാതയില്‍ കോരണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുളള വഴിയിലാണ് 50 സെന്‍്‌റ് സ്ഥലത്ത് വീട് നില്‍ക്കുന്നത്.ഇത് കോടികള്‍ വിലവരും. പ്രേംനസീര്‍ നാട്ടില്‍ ഉളള സമയത്ത് ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്നത് ഈ വീട്ടിലാണ്.60 വര്‍ഷത്തോളം പഴക്കമുണ്ട് വീടിന്. കാലങ്ങളായി വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളും നശിച്ചുതുടങ്ങി. ജനവാതിലുകള്‍ ചിതലെടുത്തു. കാട്ടുചെടികളും വളളിപ്പടര്‍പ്പുകളും വീട്ടില്‍ പടര്‍ന്ന് തുടങ്ങി. ഇതോടെയാണ് അമേരിക്കയിലുളള അവകാശികള്‍ ഇത് വില്‍ക്കാന്‍ തീരുമാനിച്ചത്. പ്രേംനസീര്‍ മരിച്ചിട്ട് 30 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നാല്‍ ധാരാളം പേര്‍ വീട് അന്വേഷിച്ച് വരുകയും, വീടിന് മുന്നില്‍ നി്ന്ന് സെല്‍ഫിയെടുക്കുകയും മറ്റും ചെയ്യാറുണ്ട്.വീട് സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷ കുടുംബത്തിന് ഉണ്ടായിരുന്നു എന്നാല്‍ അത് ഉണ്ടായില്ല.നിലവില്‍ അദ്ദേഹത്തിന്റെ വീടാണ് എന്ന് ഓര്‍മ്മിപ്പിക്കാനായി ‘പ്രേം നസീര്‍’ എന്നെഴുതിയ ബോര്‍ഡ് മാത്രം ബാക്കിയായി.

Tags: ChirayinkeezhuPrem Nazir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Thiruvananthapuram

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീട് കത്തിക്കാൻ ശ്രമം; കതകിന് തീ പിടിച്ചു, പിന്നിൽ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ചെത്തിയ രണ്ടു പേർ

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

Kerala

കെയര്‍ ഹോം ജീവനക്കാരനായ ചിറയിന്‍കീഴ് സ്വദേശിയെ യുകെയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.