Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെതര്‍ലാന്‍റസില്‍ ഇസ്ലാം വിദ്വേഷം വര്‍ധിക്കുന്നതായി പഠനം; മുസ്ലിങ്ങള്‍ക്കെതിരെ വിവേചനം; തൊഴിലിടങ്ങളില്‍ അവഗണന

ഇസ്ലാം വിദ്വേഷം നെതര്‍ലാന്‍റ്സില്‍ പടര്‍ന്നുപിടിക്കുന്നതായി പഠനം. നെതര്‍ന്‍റ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമില്‍ കടുത്ത വിവേചനമാണ് മുസ്ലിങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നതെന്ന് നെതര്‍ലാന്‍റ്സിലെ പത്രം എന്‍എല്‍ ടൈംസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 07:02 pm IST
in World
ഇസ്ലാം കുടിയേറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രകടനം (ഇടത്ത്) തീവ്രവലതുപക്ഷ നേതാവ് ഹീര്‍ത്ത് വെല്‍ഡേഴ്സ് (വലത്ത്)

ഇസ്ലാം കുടിയേറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രകടനം (ഇടത്ത്) തീവ്രവലതുപക്ഷ നേതാവ് ഹീര്‍ത്ത് വെല്‍ഡേഴ്സ് (വലത്ത്)

ആംസ്റ്റര്‍ഡാം:ഇസ്ലാം വിദ്വേഷം നെതര്‍ലാന്‍റ്സില്‍ പടര്‍ന്നുപിടിക്കുന്നതായി പഠനം. നെതര്‍ന്‍റ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമില്‍ കടുത്ത വിവേചനമാണ് മുസ്ലിങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നതെന്ന് നെതര്‍ലാന്‍റ്സിലെ പത്രം എന്‍എല്‍ ടൈംസ് പറയുന്നു.

ഹിജാബ് ധരിക്കയ്‌ക്കുന്നവരെ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടെന്നും മുസ്ലിമായതിനാല്‍ കമ്പനികള്‍ ഇന്‍റേണ്‍ഷിപ്പ് ജോലികള്‍ ലഭിക്കുന്നില്ലെന്നും പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം മുസ്ലിംസമുദായത്തിനെതിരായ വിദ്വേഷപ്രസംഗങ്ങള്‍ പതിവാണ്.

അവിടെ ഇസ്ലാം വിദ്വേഷം അവിടുത്തെ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നതായി എന്‍എല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നെതര്‍ലാന്‍റ്സില്‍ രണ്ടാമത്തെ വലിയ മതമാണ് ഇന്ന് ഇസ്ലാം. 2018ലെ കണക്കനുസരിച്ച് അവിടെ അഞ്ച് ശതമാനം പേര്‍ ഇസ്ലാം മതക്കാരാണ്. സുന്നിയാണ് ഭൂരിഭാഗവും. രാജ്യത്തെ നാല് പ്രധാനനഗരങ്ങളായ ആംസ്റ്റര്‍ഡാം, റോട്ടര്‍ഡാം, ഹേഗ്, യുട്രെക്റ്റ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്നു. മുസ്ലിങ്ങളുടെ ജനസംഖ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് അവിടുത്തെ വലതുപക്ഷ പാര്‍ട്ടികളെ ഇസ്ലാമിനെതിരെ തിരിയ്‌ക്കുന്നത്.  

അവിടുത്തെ വലതുപക്ഷ പാര്‍ട്ടിയുടെ നേതാവും എംപിയുമായ ഹീര്‍ത്ത് വെല്‍ഡേഴ്‌സ് അവിടെ മുസ്ലിം പള്ളികളും മുസ്ലിം കുടിയേറ്റവും വേണ്ടെന്ന് കര്ശനമായി അഭിപ്രായപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം മുസ്ലിമിനെതിരല്ല, പക്ഷെ ഇസ്ലാമിനെതിരാണ്. ‘ഇസ്ലാം ഒരു മതമല്ല, ഒരു ആശയസംഹിതയാണ്’- ഹീര്‍ത്ത് വെല്‍ഡേഴ്‌സ് പറയുന്നു.

ഇസ്ലാമിന്റെ വിശുദ്ധ പുസ്തകത്തെ ഹിറ്റലറുടെ മീന്‍ കാഫ് എന്ന ഗ്രന്ഥവുമായാണ് റോമന്‍ കാത്തലിക്കായ ഹീര്‍ത്ത് വെല്‍ഡേഴ്‌സ് താരതമ്യം ചെയ്യുന്നത്. ഇസ്ലാം ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ പിപ്പിള്‍സ് പാര്‍ട്ടി അവിടെ വളരുകയാണ്. പ്രത്യേകിച്ചും ഇസ്ലാം വിരുദ്ധതയിലൂടെ 15 ശതമാനം വോട്ടുകളാണ് നേടിയത്. ഇദ്ദേഹത്തിന്റെ സ്വാധീനത്തില്‍ യൂറോപ്പിലെങ്ങും തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നു പൊങ്ങുകയാണ്.

തിയോഡൊര്‍ വാന്‍ ഗോഗ് എന്ന ഡച്ച് സംവിധായകന്റെ കൊലപാതകം ഹീര്‍ത്ത് വെല്‍ഡേഴ്‌സിനെ സ്വാധീനിച്ചിരുന്നു. ഇസ്ലാം സ്ത്രീയ്‌ക്കെതിരെ പുലര്‍ത്തുന്ന വിവേചനത്തെ ശക്തമായി വിമര്‍ശിക്കുന്ന ‘സബ്മിഷന്‍’ എന്ന ഹ്രസ്വ സിനിമയുടെ സംവിധായകനായ തിയോ വാന്‍ ഗോഗിനെ മുഹമ്മദ് ബുയേരി എന്ന ഇസ്ലാം തീവ്രവാദി ആംസ്റ്റര്‍ഡാമിലെ തെരുവില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം വലിയൊരു ഇസ്ലാം വിരുദ്ധ മുന്നേറ്റത്തിന് കാരണമായി. സ്ത്രീകള്‍ക്കെതിരെ ചില ഇസ്ലാം സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന പീഢനങ്ങളാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ തുറന്നുകാട്ടുന്നത്. ഈ കൊലപാതകം വലിയൊരളവില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വളര്‍ച്ചയ്‌ക്ക് സഹായകരമായി.  

നെതര്‍ലാന്‍റ്സിലെ സ്കൂളുകളിലും ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സാധാരണമാണെന്ന് പറയപ്പെടുന്നു. തൊഴിലിടങ്ങളിലും മതത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെടുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നതായി പഠനം പറയുന്നു. ഹിജാബ് ധരിയ്‌ക്കുന്നവരെ അധിക്ഷേപിക്കുന്നത് പതിവാണത്രെ. ബസുകളിലും പൊതുഇടങ്ങളിലും ഇത്തരം അവഗണന നിരവധി പേര്‍ നേരിടുന്നതായി പഠനം പറയുന്നു.  

Tags: സിനിമ സംവിധായകന്‍ തിയോ വാന്‍ ഗോഗ്മുസ്ലിങ്ങള്‍ഇസ്ലാമോഫോബിയഹോളണ്ട്Netherlandഹീര്‍ത്ത് വെല്‍ഡേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നെതർലാൻഡ്‌സ് സന്ദർശിക്കും ; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഡച്ച് അംബാസഡർ

Cricket

പാക് പട ഇറങ്ങുന്നു; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

Marukara

പ്രൗഢഗംഭീരമായി ഹമ്മയുടെ ഓണാഘോഷ ചടങ്ങുകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എര്‍ലിങ് ഹാളണ്ട്
Football

ഹാളണ്ട് ഗോള്‍വേട്ട തുടങ്ങി; സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.