Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്ത്രി നവാബ് മാലിക്കിന് വീണ്ടും തിരിച്ചടി, ജയില്‍ മൊചിതനാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

1993ലെ മുംബൈ സ്‌ഫോടനകേസിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരിയിലാണ് 62 വയസ്‌കാരനായ എന്‍സിപി നേതാവ് നവാബ് മാലിക്ക് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 12:25 pm IST
inIndia

മുംബൈ: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകണമെന്ന മഹാരാഷ്‌ട്രാ മന്ത്രി നാവാബ് മാലിക്കിന്റെ അപേക്ഷ സുപ്രീം കോടി നിരസിച്ചു.അന്വേഷണത്തില്‍ ഇടപടാന്‍ കഴിയാത്ത ഒരു ഘട്ടമാണിത്. ഈ ഘട്ടത്തില്‍ നടപടിക്രമങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ യോഗ്യതയുളള കോടതിയെ സമീപിക്കണം എന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു.

1993ലെ മുംബൈ സ്‌ഫോടനകേസിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരിയിലാണ് 62 വയസ്‌കാരനായ എന്‍സിപി നേതാവ് നവാബ് മാലിക്ക് അറസ്റ്റിലായത്.നേരത്തെ, തന്നെ ജയില്‍ മോചിതന്‍ ആക്കണമെന്നുളള മന്ത്രിയുടെ അപേക്ഷ മുംബൈ ഹൈക്കോടതി തളളിയിരുന്നു. മഹാരാഷ്‌ട്രയിലെ ഭരണകക്ഷികളായ ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് സംഖ്യത്തോട് ബിജെപിക്കുളള പകപോക്കലാണ് കേന്ദ്ര അന്വേഷണ എജന്‍സി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കാരണം എന്ന് അവര്‍ അവകാശപ്പെടുന്നു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വ്യാഴഴ്‌ച്ച  5000 പേജുളള കുറ്റപത്രം മുംബൈ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രത്യേക കോടതി രേഖകള്‍ പരിശോധിച്ച ശേഷം കുറ്റപത്രം പരിഗണിക്കുമെന്ന് അന്വേഷണ എജന്‍സിയുടെ അഭിഭാഷകര്‍ പറഞ്ഞു.ദാവൂദ് ഇബ്രാഹിമും കൂട്ടാളികള്‍ക്കും എതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(യുഎപിഎ) പ്രകാരം ദേശിയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അടുത്തിടെ ഫയല്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ ്‌കേസ്.മാലിക്ക്, ‘ഡി-ഗാങ്(ദാവൂദ് സംഘം)യിലെ ഒരു പ്രമുഖ അംഗത്തിന് അനധികൃത സ്വത്ത് കൈവശം വച്ചതിന് ധനസഹായം നല്‍കിയതായി ഇഡി ആരോപിച്ചു.കഴിഞ്ഞയാഴ്‌ച്ച മഹാരാഷ്‌ട്രാ മന്ത്രി നവാബ് മാലിക്കിന്റെയും കുടുംബാങ്ങളുടെയും എട്ടോളം വരുന്ന സ്വത്ത് വകകള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.മാലിക്കിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുളള  കമ്പനികളായ സോളിഡസ് ഇന്‍വെസ്റ്റമെന്റ്, മാലിക്ക് ഇന്‍ഫ്രസ്ട്രക്ചര്‍ ഗോവാല കോമ്പൗണ്ട്, വാണിജ്യ യൂണിറ്റ്, കുര്‍ള വെസ്റ്റിലെ മൂന്ന് ഫ്‌ളാറ്റുകള്‍,ബാന്ദ്ര പടിഞ്ഞാറ് ഭാഗത്ത് രണ്ട് ഫ്‌ളാറ്റുകള്‍, ഒസ്മാനാബാദ് ജില്ലയിലെ 147 ഏക്കര്‍ കൃഷി ഭൂമി എന്നിവയാണ് ഈഡി കണ്ട്‌കെട്ടിയ സ്വത്തുവകകള്‍

Tags: മഹാരാഷ്ട്രsupremecourtനവാബ് മാലിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.