Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി വിജയമണി മുഴക്കി മണിപ്പൂര്‍; ഗുജറാത്തിന് തോല്‍വി

മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍ നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് നായര്‍ വഴങ്ങിയ സെല്‍ഫ് ഗോളും മണിപ്പൂരിന് തുണയായി.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 21, 2022, 10:25 pm IST
in Football

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിന്റെ വെല്ലുവിളി മറികടന്ന് മണിപ്പൂരിന് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചത്. വിജയത്തോടെ 3 കളികളില്‍ നിന്ന് ആറ് പോയിന്റായി. ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍ നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് നായര്‍ വഴങ്ങിയ സെല്‍ഫ് ഗോളും മണിപ്പൂരിന് തുണയായി.

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. രണ്ടാം മിനിറ്റില്‍ മണിപ്പൂരിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. 14-ാം മിനിറ്റില്‍ ഗുജറാത്തിനാണ് മത്സരത്തില്‍ ആദ്യ ഗോളവസരം ലഭിച്ചത്. മധ്യനിരയില്‍ നിന്ന് ബ്രജേഷ്‌കുമാര്‍ യാദവ് ഉയര്‍ത്തി നല്‍കിയ പാസ് ജയ്‌കനായിക്ക് ലഭിച്ചു. പന്തുമായി മുന്നേറിയ ജയ്‌കനായി ഗോളിക്കീപ്പറെ മറികടന്ന് വലയിലേക്ക് നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് മണിപ്പൂര്‍ ഗോളി പന്ത് രക്ഷപ്പെടുത്തി അപകടമൊഴിവാക്കി. 19-ാം മിനിറ്റിലാണ് മണിപ്പൂരിന് ആദ്യ അവസരം ലഭിച്ചത്. ഗുജറാത്ത് പ്രതിരോധ താരം മുഹമ്മദ് സാഗറലി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം എന്‍ഗൗലാല്‍ സിങ്‌സിട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മല്‍ തട്ടിഅകറ്റി.  

രണ്ടാം പകുതിയില്‍ മണിപ്പൂര്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. 47-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. നരിയാന്‍ബം ജെനിഷ് സിങ് നല്‍കിയ പാസില്‍ സ്വീകരിച്ച് മധ്യനിര താരം സുധിര്‍ ലൈതോന്‍ജം പായിച്ച ഷോട്ട് സെക്കന്‍ഡ് പോസ്റ്റില്‍ താഴ്ന്നിറങ്ങി. 67-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് സോമിഷോന്‍ ഹെഡ് ചെയ്ത് നല്‍കിയ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ഥ് നായര്‍ പന്ത് സ്വന്തം വലയിലെത്തിക്കുകയായിരുന്നു.  

71-ാം മിനിറ്റില്‍ ഗുജറാത്തിന് നല്ലൊരു അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. തുടര്‍ന്ന് കിട്ടിയ അവസരവും വലയിലാക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിയാതിരുന്നതോടെ ഗുജറാത്ത് പരാജയം ഏറ്റുവാങ്ങി. നാളെ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്തിന് എതിരാളികള്‍ ഒഡീഷയാണ്. മലപ്പുറത്ത് നടക്കുന്ന കളിയില്‍ മണിപ്പൂര്‍ കര്‍ണാടകയുമായും ഏറ്റുമുട്ടും.

Tags: മണിപ്പൂര്‍സന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്തോഷ് ട്രോഫി ശനിയാഴ്ച മുതല്‍ ഹൈദരാബാദില്‍; കേരള താരങ്ങള്‍ ഇന്ന് യാത്ര തിരിക്കും

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.