Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കാര്‍ വിപണിയില്‍ ടാറ്റ അതികായന്‍; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി

റെഡി ഗോ മോഡലിന്റെ വില്‍പന സ്‌റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്‍പാദനം നേരത്തേ നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്‌സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കി. 1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 02:16 pm IST
in Automobile

മുംബൈ: ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ തുടങ്ങിയതോടെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ടാറ്റ പുതിയ മോഡലുകളില്‍ കൂടുതല്‍ കരുത്തോടെ കാറുകള്‍ ഇറക്കാന്‍ തുടങ്ങിയതോടെ വിദേശ കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ പ്രതിസന്ധിയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഉപ ബ്രാന്‍ഡ് ആയ ഡാറ്റ്‌സണും നേരിടുന്നത്. കാറുകളുടെ വില്‍പന ഇടിഞ്ഞതോടെ  ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു.  

റെഡി ഗോ മോഡലിന്റെ വില്‍പന സ്‌റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്‍പാദനം നേരത്തേ നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്‌സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കി.  1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്.  2014ല്‍ എന്‍ട്രിലെവല്‍ കാര്‍ ഡാറ്റ്‌സണ്‍ ഗോ ഇന്ത്യയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ടാറ്റയുടെ ടിയാഗോ, നെക്‌സണ്‍ മോഡലുകള്‍ ഇറങ്ങിയതോടെ മറ്റു നിര്‍മാതാക്കളുടെ വില്‍പ്പന ഇടിഞ്ഞിരുന്നു.  

ഇന്ത്യയിന്‍ ഇനി പുറത്തിറങ്ങുന്ന ബജറ്റ് കാറുകള്‍ അടക്കം നിസാന്‍ ബ്രാന്‍ഡിന് കീഴിലായിരിക്കും. റെഡിഗോ, ഗോ, ഗോ പ്ലസ് തുടങ്ങിയ മോഡലുകളാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയിലെത്തിയത്. അതില്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്‍പാദനം നേരത്തേ നിര്‍ത്തിയിരുന്നു.

Tags: Advertisementടാറ്റാ മോട്ടോഴ്‌സ്Ratan TataNissan AriaNissan Magniteഉത്പാദനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

Lifestyle

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.