Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഐബിഎസിന്റെ പിന്‍ബലത്തില്‍ ചിറകുവിരിക്കാന്‍ ഫ്ളൈബി

വിമാനക്കമ്പനിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ളൈബി സിഇഒ ഡേവ് ഫ്ളീഗര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 03:05 pm IST
inTechnology

 

തിരുവനന്തപുരം: ബ്രിട്ടനിലെ പുതിയ പ്രാദേശിക വിമാനക്കമ്പനി ഫ്ളൈബിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളെ കരുത്താര്‍ജ്ജിപ്പിക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ‘ഐഫ്ളൈ റെസ്’ തിരഞ്ഞെടുത്തു. ബര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ബ്രിട്ടണില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഫ്ളൈബിയുടെ വിമാന സര്‍വ്വീസ് ഉടനെ ആരംഭിക്കും.

ഐബിഎസിന്റെ പുതുതലമുറ സൊലൂഷനായ ഐഫ്ളൈ റെസ് ഉപഭോക്തൃ കേന്ദ്രീകൃത പാസഞ്ചര്‍ സര്‍വ്വീസ് സിസ്റ്റമാണ് (പിഎസ്എസ്) ഫ്ളൈബിക്ക് ലഭ്യമാക്കുന്നത്. ഏറ്റവും മികച്ച ഓഫര്‍ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യ ശേഷി ഉറപ്പാക്കുന്നതിനു പുറമേ അയാട്ടയുടെ എന്‍ഡിസി – വണ്‍ ഓഡര്‍ മാനദണ്ഡങ്ങളേയും പിന്തുണയ്‌ക്കുന്നുണ്ട്. എയര്‍ലൈന്‍ പോര്‍ട്ടല്‍, ഉപഭോക്താക്കള്‍ക്കുളള ആധുനിക ബുക്കിംഗ് എഞ്ചിന്‍, വിമാനത്തിനുള്ളിലെ മെര്‍ച്ചന്‍റൈസിങ്, ചെലവ് കുറഞ്ഞ ചാനലിലൂടെ പരോക്ഷ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്ര ഏജന്‍സി പോര്‍ട്ടല്‍ എന്നിവയും  ഐഫ്ളൈ റെസില്‍ ഉണ്ട്.

വിമാനക്കമ്പനിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ളൈബി സിഇഒ ഡേവ് ഫ്ളീഗര്‍ പറഞ്ഞു. മികച്ച പങ്കാളിത്തത്തോടൊപ്പം  സുഗമമായ റിസര്‍വേഷന്‍ സംവിധാനമാണ് ഐഫ്ളൈ റെസിനെ തിരഞ്ഞെടുക്കാന്‍ കാരണം. ഐബിഎസ് സോഫ്റ്റ് വെയറിലൂടെ സാങ്കേതികവിദ്യയും നൂതനത്വവും തുടരാനുള്ള ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടന്റെ പുതിയ വിമാനക്കമ്പനിയെ പിന്തുണയ്‌ക്കുന്നതില്‍ അഭിമാനമുണ്ടെന്ന്  ഐബിഎസിന്റെ ഏവിയേഷന്‍ പാസഞ്ചര്‍ സൊലൂഷന്‍സ് മേധാവി ഡേവിഡ് ഫ്രിഡെറിച്ചി പറഞ്ഞു. എക്കാലത്തേയും അപേക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് വിവരാധിഷ്ഠിതവും വ്യക്തിഗതവുമായ ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യാന്‍ ഫ്ളൈബിക്ക് സാധിക്കും. ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

പുതിയ വാര്‍ത്തകള്‍

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.