Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീര്‍ ഭീകര റിക്രൂട്ട്‌മെന്റ് കേസില്‍ ഹൈക്കോടതിയില്‍ അപൂര്‍വ്വമായ തെളിവെടുപ്പ്

കേസിലെ നാലാഴ്‌ച്ചയോളം നീണ്ടു നിന്ന വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി കേസ് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 07:23 am IST
in Kerala

കൊച്ചി: കൊടും ഭീകരന്‍ തടിയന്റവിടെ നസീറുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കശ്മീര്‍ ഭീകര റിക്രൂട്ട്‌മെന്റ് കേസില്‍ ഹൈക്കോടതി സാക്ഷി വിസ്താരം നടത്തി. ശിക്ഷിക്കപ്പെട്ട പ്രതികളും എന്‍ഐഎയും സമര്‍പ്പിച്ച അപ്പീലുകളിലാണ് അപൂര്‍വ്വമായ തെളിവെടുപ്പ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ നടന്നത്.  

വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സാധാരണ അപ്പീലുകളില്‍ വാദം നടക്കുക. ഹൈക്കോടതിയില്‍ അത്യപൂര്‍വ്വമായി മാത്രമേ ക്രിമിനല്‍ കേസുകളില്‍ സാക്ഷി വിസ്താരം നടക്കാറുള്ളൂ. കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ജമ്മു കാശ്മീരിലെ ഒരു ബിഎസ്എല്‍എല്‍  മൊബൈല്‍ നമ്പറില്‍ നിന്ന് കൊല്ലപ്പെട്ട മലയാളി ഭീകരര്‍  കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

 വിചാരണക്കോടതിയില്‍ ജമ്മു കശ്മീര്‍ മൊബൈല്‍ നമ്പറിന്റെ കോള്‍ രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ തെളിവു നിയമപ്രകാരം വേണ്ട സാക്ഷ്യപ്പെടുത്തല്‍ ജമ്മു കശ്മീര്‍ ബിഎസ്എല്‍എല്‍   ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്ന് അപ്പീലുകളിലെ വാദത്തിനിടയില്‍ പ്രതിഭാഗം അഭിഭാഷകര്‍ തര്‍ക്കം ഉന്നയിച്ചു. തുടര്‍ന്ന് എന്‍ഐഎ ക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു  ജമ്മുവില്‍ നിന്നുള്ള ബിഎസ്എല്‍എല്‍  ഉദ്യോഗസ്ഥനെ സാക്ഷിയാക്കി വിസ്തരിക്കാന്‍ അനുമതി തേടി ഫയല്‍ ചെയ്ത പ്രത്യേക ഹര്‍ജി അനുവദിച്ചാണ് സാക്ഷി വിസ്താരത്തിന് ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയത്.  

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ജാമ്യത്തിലുള്ള പ്രതികളെ നേരിട്ടും ഹാജരാക്കി. എന്‍ഐഎ ക്കു വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു, സീനിയര്‍ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കായി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, എസ്.  രാജീവ് തുടങ്ങിയവരും ഹാജരായി. ബിഎസ്എല്‍എല്‍  ഉദ്യോഗസ്ഥന്റ മൊഴി രേഖപ്പെടുത്തിയ കോടതി തെളിവു നിയമ പ്രകാരം ജമ്മു കശ്മീര്‍ ബിഎസ്എല്‍എല്‍   നല്‍കിയ കോള്‍ രേഖാ സര്‍ട്ടിഫിക്കറ്റ് അധികത്തെളിവായി സ്വീകരിച്ചു. കേസിലെ നാലാഴ്‌ച്ചയോളം നീണ്ടു നിന്ന വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി കേസ് മാറ്റി.

Tags: ജമ്മു കശ്മീര്‍ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.