Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവി

കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് മനോജ് പാണ്ഡെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 07:19 pm IST
inDefence

തിരുവനന്തപുരം: ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ ഓഫീസറാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ഏപ്രില്‍ 30ന് കാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ പിന്‍ഗാമിയായി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് മനോജ് പാണ്ഡെ. നമ്മുടെ കരസേനയുടെ 29-ാമത് മേധാവിയാണ് ഇദ്ദേഹം.  

ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയെ അടുത്ത കരസേനാ മേധാവിയായി നിയമിക്കാന്‍ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് തിങ്കളാഴ്ചയാണെത്തിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാണ്ഡെ 1982 ഡിസംബറില്‍ കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടു. 2001 ഡിസംബറില്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍  ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പല്ലന്‍വാല സെക്ടറില്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഒരു എഞ്ചിനീയര്‍ റെജിമെന്റിനെ നയിച്ചു.  

തന്റെ 39 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ പാണ്ഡെ വെസ്‌റ്റേണ്‍ തിയറ്ററിലെ ഒരു എഞ്ചിനീയര്‍ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഒരു ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ ഒരു മൗണ്ടന്‍ ഡിവിഷന്‍, വടക്കുകിഴക്ക് ഒരു കോര്‍പ്‌സ് എന്നിവിടങ്ങളില്‍ കമാന്‍ഡറായിരുന്നു. കിഴക്കന്‍ കമാന്‍ഡിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ഇന്‍ചീഫായിരുന്നു.

Tags: ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെഇന്ത്യന്‍ കരസേന മേധാവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ജിനീയര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ തലവന്‍; മനോജ് പാണ്ഡെ കരസേനാ മേധാവിയായി ചുമതലയേറ്റു

India

ലഫ്. ജനറല്‍ മനോജ് പാണ്ഡെ കരസേനയുടെ പുതിയ മേധാവി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.