Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കാലാവസ്ഥാ വ്യതിയാന അവബോധ സ്‌കോളർഷിപ്പ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ രണ്ടാം തല പരീക്ഷ ഏപ്രിൽ 20ന്

ജനുവരിയിൽ ഫസ്റ്റ് ലെവൽ സ്ക്രീനിംഗ് പരീക്ഷ നടത്തിയത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 1000 വിദ്യാർത്ഥികളാണ് രണ്ടാം തലത്തിലേക്ക് യോഗ്യത നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 03:35 pm IST
inEducation

തിരുവനന്തപുരം: യുവതലമുറയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ കാലാവസ്ഥാ ശാസ്ത്രത്തിലെ ഗവേഷണത്തിനുള്ള ശരിയായ കഴിവുകളെ കണ്ടെത്തുന്നതിനും, ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സ്റ്റഡീസിന്റെ ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് (DCCC) ഹൈസ്‌കൂൾ, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാം ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. സ്കോളർഷിപ് സ്പോൺസർ ചെയുന്നത് തിരുവനന്തപുരം ആസ്ഥാനമായ ഡിജിറ്റൽ ലേർണിംഗ് പ്ലാറ്റഫോമായ ടാലെന്റ്റ് സ്പൈരാണ്.

ജനുവരിയിൽ ഫസ്റ്റ് ലെവൽ സ്ക്രീനിംഗ് പരീക്ഷ നടത്തിയത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 1000 വിദ്യാർത്ഥികളാണ് രണ്ടാം തലത്തിലേക്ക് യോഗ്യത നേടിയത്. രണ്ടാം തല പരീക്ഷ ബുധനാഴ്‌ച്ച ഏപ്രിൽ 20ന് നടത്തും. തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമായ ടാലെന്റ്റ് സ്പൈർ ഓൺലൈൻ പരീക്ഷകൾക്ക് സൗകര്യമൊരുക്കും. ഐഐഎസ്‌സി നിശ്ചയിച്ച ചട്ടങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ടാലന്റ്‌സ്പയർ പരീക്ഷകൾ നടത്തുന്നത്.

രണ്ടാം തല പരീക്ഷയുടെ ഫലത്തെ അടിസ്ഥാനമാക്കി, മെയ്/ജൂൺ മാസങ്ങളിൽ തിരുവനന്തപുരത്ത് നടത്തുന്ന ക്വിസ് പ്രോഗ്രാമിലേക്ക് 24 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. ഈ ക്വിസ് പ്രോഗ്രാം ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതിയിടുന്നത്.

സീനിയർ സെക്കൻഡറി വിഭാഗത്തിൽ (11, 12 ക്ലാസുകൾ) ഒന്നാം സമ്മാനം 2 ലക്ഷം രൂപയാണ്. ഒരു ലക്ഷം ക്യാഷ് പ്രൈസും ബാക്കി ഒരു ലക്ഷം രൂപയ്‌ക്കുള്ള പഠനോപകരണങ്ങളും സമ്മാനമായി നൽകും. ഹൈസ്കൂൾ വിഭാഗത്തിന് (9, 10 ക്ലാസുകൾ) ഒന്നാം സമ്മാനം രൂപ. 1 ലക്ഷം അതിൽ Rs. 50000 ക്യാഷ് പ്രൈസും ബാക്കി പഠന സാമഗ്രികളും ആയിരിക്കും. 

വിദ്യാർത്ഥികളുടെ സംയോജിത സ്‌കോറിന്റെയും മറ്റ് ചില മുൻകൂട്ടി നിശ്ചയിച്ച പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് പ്രത്യേക അവാർഡുകൾ നൽകും.

പരീക്ഷകളുടെ വിശദാംശങ്ങൾ http://dccc.iisc.ac.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ അറിയാം.

Tags: ClimateScholarshipഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.