Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക കേരളം പുറത്ത് നിര്‍ത്തി; കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറന്നെത്തി ചേര്‍ത്തു നിര്‍ത്തി; ഒടുവില്‍ ബെന്‍സനും യാത്രയായി, വേദനകള്‍ ബാക്കിയാക്കി

2003 സെപ്റ്റംബറിലാണ് സുഷമ സ്വരാജ് കുട്ടികളെ സന്ദര്‍ശിച്ചത്. ഇരുവരെയും ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ച സുഷമ സ്വരാജ് എച്ച്‌ഐവി രോധബാധിതര്‍ക്ക് നേരെയുള്ള അബദ്ധ ധാരണകള്‍ക്ക് ചുട്ട മറുപടി കൂടിയാണ് നല്കിയത്. 2010ല്‍ പതിനഞ്ചാം വയസിലാണ് ബെന്‍സി മരണപ്പെട്ടത്. 2005ല്‍ മുത്തശ്ശന്‍ ഗീവര്‍ഗീസും കുറച്ചുനാളുകള്‍ക്ക് മുന്‍പ് മുത്തശ്ശി ശാലിക്കുട്ടിയും മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 09:59 pm IST
inKerala

കൊട്ടാരക്കര: ജില്ലയില്‍ ആദ്യമായി എയ്ഡ്‌സ് സ്ഥിരീകരിച്ച പരേതരായ സി.കെ. ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളില്‍ ബെന്‍സനും യാത്രയായി. സഹോദരി ബെന്‍സി 2010ല്‍ മരിച്ചു. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്ന ബെന്‍സനെ (26) തൃക്കണ്ണമംഗലില്‍ ബന്ധുവീട്ടില്‍ കഴിഞ്ഞദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രതികരണം.

മാതാപിതാക്കള്‍ എച്ച്‌ഐവി രോഗികളായതുകൊണ്ട് മാത്രം രോഗ ബാധിതരായ ബെന്‍സനും ബെന്‍സിയും കേരളത്തില്‍ അറിയപ്പെട്ടത് അവര്‍ നേരിട്ട സാമൂഹിക വിവേചനത്തിന്റെ പേരിലായിരുന്നു. അക്ഷരം പഠിക്കാന്‍ സ്‌കൂളിലെത്തിയ കുട്ടികളെ സാംസ്‌കാരിക കേരളം പുറത്ത് നിര്‍ത്തി.  

എച്ച്‌ഐവി രോഗികളായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കില്ലെന്ന് മറ്റ് രക്ഷകര്‍ത്താക്കള്‍ നിലപാടെടുത്തപ്പോള്‍ മനസ്സ് പൊള്ളിയ കുട്ടികളായിരുന്നു ആദിച്ചനല്ലൂര്‍ സ്വദേശികളായ ഇരുവരും. കേരളത്തിലെ പൊതുസമൂഹം മുഴുവന്‍ ആ കുരുന്നുകളെ വെറുപ്പോടെ നോക്കിയപ്പോള്‍ അവരെ സ്വന്തം ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കൊഞ്ചിച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജായിരുന്നു.

2003 സെപ്റ്റംബറിലാണ് സുഷമ സ്വരാജ് കുട്ടികളെ സന്ദര്‍ശിച്ചത്. ഇരുവരെയും ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ച സുഷമ സ്വരാജ് എച്ച്‌ഐവി രോധബാധിതര്‍ക്ക് നേരെയുള്ള അബദ്ധ ധാരണകള്‍ക്ക് ചുട്ട മറുപടി കൂടിയാണ് നല്കിയത്. 2010ല്‍ പതിനഞ്ചാം വയസിലാണ് ബെന്‍സി മരണപ്പെട്ടത്. 2005ല്‍ മുത്തശ്ശന്‍ ഗീവര്‍ഗീസും കുറച്ചുനാളുകള്‍ക്ക് മുന്‍പ് മുത്തശ്ശി ശാലിക്കുട്ടിയും മരിച്ചു.

Tags: suicidekollamസുഷമാ സ്വരാജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

India

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

Kerala

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.