Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിക്കെതിരെ കേസെടുത്ത് പൊലീസ്; ലൗഡ് സ്പീക്കര്‍ ശിവസേനയ്‌ക്ക് തലവേദന

ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വിടില്ലെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അനധികൃതമായി കൂട്ടം കൂടി എന്ന കുറ്റത്തിനാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 188, 37(3) എന്നീ വകുപ്പുകളും മഹാരാഷ്‌ട്ര പൊലീസ് നിയമത്തിലെ 135ാം വകുപ്പും ചേര്‍ത്താണ് കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 04:34 pm IST
in India

മുംബൈ: ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വിടില്ലെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അനധികൃതമായി കൂട്ടം കൂടി എന്ന കുറ്റത്തിനാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 188, 37(3) എന്നീ വകുപ്പുകളും മഹാരാഷ്‌ട്ര പൊലീസ് നിയമത്തിലെ 135ാം വകുപ്പും ചേര്‍ത്താണ് കേസെടുത്തത്.

മഹാരാഷ്‌ട്രയിലെ മംബ്രയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍ തൊട്ടാല്‍ വിടില്ലെന്ന് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനി ഭീഷണി മുഴക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മംബ്ര പ്രസിഡന്‍റാണ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനി. നേരത്തെ മെയ് മൂന്നിനകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാനാണ് അനധികൃതമായി മംബ്രയില്‍ പോപ്പുലര്‍ ഫ്രണ്ട് യോഗം ചേര്‍ന്നത്.

‘ചിലര്‍ സമാധാനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ചിലര്‍ക്ക് വാങ്കുവിളി സംബന്ധിച്ചാണ് പ്രശ്‌നമെങ്കില്‍ വേറെ ചിലര്‍ക്ക് മദ്രസകളും പള്ളികളുമാണ് പ്രശ്‌നം. പോപ്പുലര്‍ ഫ്രണ്ടിന് സമാധാനമാണ് വേണ്ടത്. പക്ഷെ ഞങ്ങളെ പ്രകോപിപ്പിക്കരുത്. പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ തൊട്ടാല്‍ പോപ്പുലര്‍ ഫ്രണ്ട് വിടില്ല’- ഇതായിരുന്നു ഷെയ്ഖാനിയുടെ പ്രകോപന പ്രസംഗം.

എന്തായാലും പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് മഹാരാഷ്‌ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരദ് പവാറിന്റെ എന്‍സിപിയാണ്. ഇവര്‍ ന്യൂനപക്ഷ സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം മഹാരാഷ്‌ട്രയിലെ ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്നതിനാല്‍ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് പള്ളികളിലെ ലൗഡ് സ്പീക്കര്‍ പ്രശ്നം വലിയെ വെല്ലുവിളിയാകും.  

മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്വന്തം നിലയില്‍ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് രാജ് താക്കറെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അതിനുള്ളില്‍ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അത്തരം പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ഉറക്കെ വെയ്‌ക്കുമെന്ന് രാജ് താക്കറെ പറഞ്ഞു.

ഇസ്ലാം ഒരിയ്‌ക്കലും നിയമത്തിന് അതീതമല്ലെന്നും മെയ് 3 എന്ന അന്ത്യശാസനം നീട്ടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്കാവശ്യം സമാധാനമാണ്. പ്രാര്‍ത്ഥിക്കുന്നതിന് ആരും എതിരല്ല. പക്ഷെ നിങ്ങള്‍ (മുസ്ലിങ്ങള്‍) ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍ ഞങ്ങളും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. മുസ്ലിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അവരുടെ മതം നിയമത്തിന് അതീതമല്ലെന്നാണ്’- രാജ് താക്കറേ പറഞ്ഞു.

മെയ് മൂന്ന് വരെ കാക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. അതു കഴിഞ്ഞ് ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാത്ത മുസ്ലിം പള്ളികള്‍ക്ക് മുന്‍പില്‍ ഉറക്കെ ഹനുമാന്‍ ചാലിസ മുഴുവന്‍ ശബ്ദത്തിലും വെയ്‌ക്കണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു.

മുസ്ലിം പള്ളികള്‍ എത്ര തവണ നമാസും വാങ്ക് വിളിയും നടത്തുന്നോ അത്രം തവണ ഹനുമാന്‍ ചാലിസയും വെയ്‌ക്കണം. – രാജ് താക്കറേ പറഞ്ഞു. ഏത് പള്ളികളാണ് പൊലീസ് അനുവാദത്തോടെ മൈക്കുപയോഗിച്ച് വാങ്ക് വിളിക്കുന്നത്? ഇത് ഒരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹ്യപ്രശ്‌നമാണെന്നും രാജ് താക്കറേ പറഞ്ഞു.

Tags: എംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍പോപ്പുലര്‍ ഫ്രണ്ട്വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍pfiലൗഡ്സ്പീക്കര്‍ നിരോധനംbjpഅബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിമഹാരാഷ്ട്രShiv Senaമഹാവികാസ് അഘാധിരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.