Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാളെ ഹനുമദ് ജയന്തി; ഹനുമാന്റെ ഉപദേശം

സത്യപരാക്രമിയായ ശ്രീരാമന്‍ കോപിച്ചാല്‍ കിഷ്‌കിന്ധയുടെ നാശമായിരിക്കും ഫലം എന്നു ഹനുമാന്‍ വളരെ ഗൗരവത്തോടെ രാജാവിനെ ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ ഏതോ സ്വപ്‌നത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നു, കുറ്റബോധത്താല്‍ പിടയുന്ന മനസ്സോടെ ഹനുമാനെ ആശ്ലേഷിച്ചു. സുഗ്രീവന്‍ പറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
inSamskriti

പി.ഐ. ശങ്കരനാരായണന്‍

മലയാളത്തില്‍ ഒരു ശൈലിയുണ്ട് – ”ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും!” എന്ന്. ഈ ശൈലി, രാമായണത്തിലൂടെ, മറ്റു പലതിന്റെയും കൂട്ടത്തില്‍ എഴുത്തച്ഛനാണ് നല്‍കിയത്. പറയുന്നത് ഹനുമാനാണ്, കേള്‍ക്കുന്നത് സുഗ്രീവനും. സഖ്യം ചെയ്തനുസരിച്ച് സുഗ്രീവന് വേണ്ടതെല്ലാം ശ്രീരാമന്‍ ചെയ്തുകൊടുത്തിട്ടുണ്ട് ബാലിയില്‍ നിന്ന് രാജ്യവും ഭാര്യയും കൈവന്ന് സുഗ്രീവന്‍ സീതാദേവിയെ കണ്ടെത്തുന്നതിലും വീണ്ടെടുക്കുന്നതിലും ഉത്സാഹിച്ചേ പറ്റൂ.

പക്ഷേ, സംഭവിച്ചതെന്താണ്? അധികാരം കിട്ടിയ സുഗ്രീവന്‍ എല്ലാം മറന്നിരിക്കുന്നു. മദ്യപാനത്തിലും കാമകേളിയിലും മറ്റും മുഴുകിയിരിപ്പാണ് സുഗ്രീവന്‍. മന്ത്രി സത്തമനായ ഹനുമാന് അത് സഹിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് ഈ മഹദ് വാക്യം പുറത്തുവരുന്നത്.

”പ്രത്യുപകാരം മറക്കുന്ന പുരുഷന്‍

ചത്തതിനൊക്കുമേ ജീവിച്ചിരിക്കും!”

സത്യപരാക്രമിയായ ശ്രീരാമന്‍ കോപിച്ചാല്‍ കിഷ്‌കിന്ധയുടെ നാശമായിരിക്കും ഫലം എന്നു ഹനുമാന്‍ വളരെ ഗൗരവത്തോടെ രാജാവിനെ ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ ഏതോ സ്വപ്‌നത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നു, കുറ്റബോധത്താല്‍ പിടയുന്ന മനസ്സോടെ ഹനുമാനെ ആശ്ലേഷിച്ചു. സുഗ്രീവന്‍ പറയുകയാണ്.

”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃഥ്വീശനാപത്തുമെത്തിക്കുകയില്ലല്ലോ”

ഉത്തമന്മാരായ മന്ത്രിമാരുണ്ട് ഉപദേശിക്കാനെങ്കില്‍ രാജാവിനോ രാജ്യത്തിനോ ഒരാപത്തും ഉണ്ടാവില്ല. സുഗ്രീവന്‍ ഉടനെ സത്യപാലനത്തില്‍ ശ്രദ്ധാലുവായി; സീതയെ വീണ്ടെടുക്കുന്നതില്‍ പൂര്‍ണസമര്‍പ്പണത്തോടെ ശ്രീരാമനെ സഹായിക്കുന്നവനുമായി.

Tags: ഹനുമാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.