Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; സത്യം പുറത്തുവന്നാല്‍ വീണ്ടും തിരിച്ചെത്തും; രാജി പ്രഖ്യാപിച്ച് മന്ത്രി കെ എസ് ഈശ്വരപ്പ

വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സത്യം പുറത്തുവന്നാല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ നല്‍കിയ മനോവീര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പിന്‍ബലത്തിലാണ് താന്‍ മന്ത്രിപദവിയില്‍ നിലനിന്നതെന്നും ഈശ്വരപ്പ വിശദീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 07:31 pm IST
in India

ബെംഗളൂരു: കരാറുകാരനും ബിജെപി നേതാവുമായ സന്തോഷ് കെ. പാട്ടീലിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ രാജി പ്രഖ്യാപിച്ച് ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ. മുഖ്യമന്ത്രിയുടെ (ബസവരാജ്) ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഞാന്‍ നാളിതുവരെ ആര്‍ഡിപിആര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചതെന്നും ഇക്കാരണത്താല്‍ രാജി വെക്കുന്നതിന് മുന്നോടിയായി മുഖ്യമന്തിയുമൊത്ത് ചര്‍ച്ച നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു.  

വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സത്യം പുറത്തുവന്നാല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ നല്‍കിയ മനോവീര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പിന്‍ബലത്തിലാണ് താന്‍ മന്ത്രിപദവിയില്‍ നിലനിന്നതെന്നും ഈശ്വരപ്പ വിശദീകരിച്ചു. കരാറുകാരന്റെ ആത്മഹത്യാ കേസിലെ ആരോപണങ്ങള്‍ സത്യമല്ലെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും എന്നാല്‍ താന്‍ കാരണം സംസ്ഥാനത്തെ ക്രമസമാധാനം തകരാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.  

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പാട്ടീല്‍, തന്റെ മരണത്തിന് നേരിട്ട് ഉത്തരവാദി ഈശ്വരപ്പയാണെന്ന് ആരോപിച്ചിരുന്നു. മന്ത്രി തന്റെ സഹായികള്‍ മുഖേന 4 കോടി രൂപയുടെ പദ്ധതിയില്‍ 40 ശതമാനം കമ്മീഷന്‍ ചോദിച്ചുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതേസമയം മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പാട്ടീല്‍ പെട്ടെന്നൊരു ദിവസം ബിജെപിയിലേക്ക് അംഗത്വം സ്വീകരിക്കുകയും പിന്നീട് പാര്‍ട്ടി നയങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചിരുന്നതായും ബിജെപി വക്താക്കള്‍ പറഞ്ഞു. ഈശ്വരപ്പയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

Tags: ministerbjpകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.