Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപകടം വിട്ടൊഴിയാതെ പാലാ-പൊന്‍കുന്നം റോഡ്

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റോഡ് 21.49 കിലോ മീറ്ററാണ്. 2017ല്‍ നവീകരണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ പതിവായത്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Apr 14, 2022, 12:40 pm IST
inKottayam

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡ് അപകടരഹിതമാക്കാനുള്ള നടപടി വൈകുന്നു. അപകടങ്ങളുണ്ടാകുമ്പോള്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കു ന്നതല്ലാതെ പരിഹാരം ഇതുവരെ ആയിട്ടില്ല.

 പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റോഡ് 21.49 കിലോ മീറ്ററാണ്. 2017ല്‍ നവീകരണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ പതിവായത്. റോഡിന്റെ നവീകരണത്തിന് ശേഷം 202 അപകടങ്ങളാണ് പൊന്‍കുന്നം, പാലാ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഉണ്ടായിരിക്കുന്നത്. 52 പേര്‍ മരിച്ചു. 64 പേര്‍ക്ക് ഗുരുതര പരിക്കും, 87 പേര്‍ക്ക് നിസാര പരിക്കും ഉണ്ടായി.  

 രണ്ടാം മൈല്‍ മുതല്‍ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റര്‍ ദൂരമാണ് പ്രധാന അപകട മേഖലയായി നാറ്റ്പാക് കണ്ടെത്തിയിരിക്കുന്നത്. അട്ടിക്കല്‍, ഒന്നാം മൈല്‍, രണ്ടാം മൈല്‍, ഇളങ്ങുളം ക്ഷേത്രം കവല, പനമറ്റം കവല, അഞ്ചാം മൈല്‍, മഞ്ചക്കുഴി, കുരുവിക്കൂട്, പൈക എന്നിവയാണ് പ്രധാന അപകട മേഖലകള്‍. മഴ സമയത്ത് വാഹനങ്ങള്‍ അമിത വേഗത്തില്‍ എത്തുമ്പോള്‍ നിയന്ത്രണം തെറ്റിയാണ് മിക്ക അപകടങ്ങളും. പാതയില്‍ വളവുകള്‍ കൂടുതലുള്ളതിനാല്‍ ദൂരക്കാഴ്ചയും കുറവാണ്.  

 വഴിയോരങ്ങളില്‍ കാടുവളര്‍ന്ന് കാഴ്ച മറക്കുന്നത് ഡ്രൈവര്‍മാരെ വളവുകളില്‍ കുഴക്കുന്നുണ്ട്. വഴിവിളക്ക് തെളിയാത്തതും പി പി റോഡിന്റെ പലയിടങ്ങളിലും പ്രശ്‌നമാണ്. സോളാര്‍ വിളക്കുകളില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. മഴയുള്ള രാത്രി സമയം, മഞ്ഞു പെയ്തു റോഡിന് നനവുള്ള പുലര്‍ച്ചെ സമയം, രാത്രി എട്ടിനും പുലര്‍ച്ചെ ആറിനും ഇടയിലുമാണ് അപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നത്.

അപകടം കുറയ്‌ക്കാന്‍ പൈക ഗവ. ആശുപത്രിക്കു സമീപവും പൂവരണിയിലും സ്പീഡ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പൈകയില്‍ വണ്‍ സൈഡ് ക്യാമറയും മറ്റ് രണ്ടിടത്ത് ടൂ സൈഡ് ക്യാമറയുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈവേ പോലീസിന്റെ പട്രോളിങ്ങും കാര്യക്ഷമമല്ല. പോലീസ് പട്രോളിങ് കര്‍ശനമക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: accidentPonkunnamPala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.