Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംനവമിക്ക് മുസ്ലിങ്ങള്‍ ആക്രമിപ്പെടുന്നതായുള്ള വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെ കേസെടുത്തു

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നുള്ള കലാപത്തില്‍ മസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വ്യാജഫോട്ടോ ട്വീറ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിങ്ങിനെതിരെ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 11:25 pm IST
in India

ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നുള്ള കലാപത്തില്‍ മസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വ്യാജഫോട്ടോ ട്വീറ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിങ്ങിനെതിരെ കേസെടുത്തു.

ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ (വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താനുദ്ദേശിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിക്കല്‍), 465 (കള്ളരേഖചമയ്‌ക്കല്‍), 505 (രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവന നടത്തല്‍) എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ഘോഷയാത്രയോടനുബന്ധിച്ച് നടന്ന വര്‍ഗ്ഗീയകലാപത്തിന്റെ ഫോട്ടോ എന്ന നിലയിലാണ് ഇദ്ദേഹം ഒരു ഫോട്ടോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ഈ ഫോട്ടോയില്‍ ചില യുവാക്കള്‍ ഒരു മുസ്ലിം പള്ളിക്ക് മുകളിലേക്ക് വലിഞ്ഞു കയറി അവിടെ കാവിക്കൊടി ഉയര്‍ത്തുന്നതിന്റേതാണ്. ഇത് ബീഹാറില്‍ നിന്നുള്ള ഒരു പഴയ ചിത്രമായിരുന്നു. ഈ ചിത്രം ഇപ്പോള്‍ മധ്യപ്രദേശിലെ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വീണ്ടും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്.

ദിഗ്വിജയ് സിങ്ങ് ചെയ്ത വ്യാജ ഫോട്ടോയുള്ള വിവാദ ട്വീറ്റ്:

‘പള്ളിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുന്നത് ശരിയാണോ? ഈ ഘോഷയാത്രക്കാര്‍ക്ക് ആയുധം കൊണ്ടുപോകാന്‍ ഖാര്‍ഗോണ്‍ ഭരണകൂടമാണോ അനുവദിച്ചത്? മതം കണക്കിലെടുക്കാതെ കല്ലെറിഞ്ഞ എല്ലാവരുടെയും വീടുകള്‍ തകര്‍ക്കുമോ?’- എന്ന കുറിപ്പോടുകൂടിയാണ് ദിഗ്വിജയ് സിങ് ഈ വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്തത്.

പക്ഷെ അബദ്ധം മനസ്സിലായതോടെ മണിക്കൂറുകള്‍ക്ക് ശേഷം ദ്വിഗ്വിജയ് സിങ്ങ് ഈ ട്വീറ്റ് പോജില്‍ നിന്നും നീക്കം ചെയ്തു. ദ്വിഗ്വിജയ് സിങ്ങിന്റെ ഈ ഫോട്ടോ ഫാക്ട് ചെക്ക് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇതിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു. ‘ഇത് മതപരമായ കലാപം വളര്‍ത്താന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്’- മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

ദിഗ്വിജയ് സിങ്ങിന്റെ ഈ ട്വീറ്റിനെതിരെ ഗൗരവ് എന്ന വ്യക്തി പൊലീസില്‍ പരാതി നല്‍കി. ‘ദിഗ്വിജയ് സിങ്ങ് ചെയ്ത ട്വീറ്റ് ഞാന്‍ കണ്ടു. മധ്യപ്രദേശിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഡാലോചനയാണിത്. മുഖ്യമന്ത്രി പക്ഷപാതപരമായി പെരുമാറി എന്ന ദിഗ്വിജയ് സിങ്ങിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു ട്വീറ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്.’- ഗൗരവ് പറഞ്ഞു.

‘ഇത് സംസ്ഥാനത്തും രാജ്യത്തും വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ്. സത്യം പുറത്തായതോടെ ദിഗ്വിജയ് സിങ്ങ് ട്വീറ്റ് നീക്കം ചെയ്തു. പക്ഷെ അങ്ങിനെ ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് അദ്ദേഹം പങ്കുവെച്ച വാക്കുകള്‍ മാഞ്ഞുപോകുമോ? അതുകൊണ്ടാണ് ഞാന്‍ പൊലീസില്‍ പരാതി്‌പ്പെട്ടത്.’- ഗൗരവ് പറഞ്ഞു.

Tags: മധ്യപ്രദേശ്madhya pradeshരാമനവമിshivraj chouhanദിഗ്‌വിജയ സിംഗ്ബുള്‍ഡോസര്‍ മാമരാം നവമിരാം നവമി പൂജഖാര്‍ഗോണ്‍ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.