Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വാഹനത്തില്‍ നിയമ വിരുദ്ധമായി ബ്ലാക്ക് ഫിലിം ഒട്ടിച്ചു; നാഗചൈതന്യയ്‌ക്ക് 700 രൂപ പിഴയിട്ട് ഹൈദരാബാദ് പോലീസ്

ജൂബിലീ ഹില്‍സ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് ട്രാഫിക് പോലീസ് വാഹനം പിടിച്ചെടുക്കുന്നത്. ഈ സമയം താരവും വാഹനത്തില്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 05:38 pm IST
inEntertainment

ഹൈദരാബാദ് : നിയമ വിരുദ്ധമായി വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് നടന്‍ നാഗചൈതന്യയ്‌ക്ക് പിഴ. ഹൈദരാബാദ് ട്രാഫിക് പോലീസാണ് അനുവദനീയമല്ലാത്ത ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് താരത്തിന് ഫൈന്‍ ചുമത്തിയത്. പിഴ അടച്ച ശേഷമാണ് നാഗ ചൈതന്യ അവിടെ നിന്നും പോയത്.  

700രൂപയാണ് തെലുങ്ക് താരത്തിന് പിഴയിട്ടത്. ഇത് അടച്ചതിന് പിന്നാലെ വാഹനത്തില്‍ ഒട്ടിച്ചിരുന്ന ബ്ലാക്ക് ഫിലിമും മാറ്റിയിട്ടുണ്ട്. ജൂബിലീ ഹില്‍സ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് ട്രാഫിക് പോലീസ് വാഹനം പിടിച്ചെടുക്കുന്നത്. ഈ സമയം താരവും വാഹനത്തില്‍ ഉണ്ടായിരുന്നു.  

വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കണമെന്ന് ഹൈദരാബാദ് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതിന് മുമ്പ് അല്ലു അര്‍ജുന്‍, കല്യാണ്‍ രാം തുടങ്ങിയ താരങ്ങളും വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയിട്ടുണ്ട്.

Tags: തെലുങ്കുടൊയോട്ടNaga Chaitanya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി.

Entertainment

നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു?

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

Kerala

സിപിഎം ആട്ടിയോടിച്ചു; വാറങ്കല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്; 20,000 പേര്‍ക്ക് തൊഴില്‍; ചിത്രങ്ങളുമായി മന്ത്രി

Entertainment

ജൂനിയര്‍ എന്‍ ടി ആറിന് 40; ജന്മദിനാശംസകളുമായി താരങ്ങളും ആരാധകരും

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.