Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി 16 മുതല്‍; 10 ടീമുകള്‍; കേരളം എ ഗ്രൂപ്പില്‍

മത്സരങ്ങളുടെ ടിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 02:38 pm IST
in Football

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങളിലായി 16 മുതല്‍ മേയ് രണ്ടു വരെയാണു മത്സരങ്ങള്‍. കേരളം ഉള്‍പ്പെടെ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്.  ഗ്രൂപ്പ്ഘട്ടത്തില്‍ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും.

കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ പകല്‍ മാത്രമാണ് മത്സരങ്ങള്‍. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയില്‍ രാവിലെ 9.30 നും വൈകിട്ട് 4 നും കളി നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാട് ഫൈനല്‍ നടക്കും.

ടൂര്‍ണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങള്‍ മൂന്നു മാസം മുമ്പ് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു. നവീകരണത്തിലൂടെ സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മത്സരം നടത്താന്‍ അനുയോജ്യമാക്കി. രണ്ട് മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പയ്യനാട് സ്‌റ്റേഡിയത്തിലെ ഫഌ് ലൈറ്റ് ടെലിക്കാസ്റ്റിങ്ങിന് ഉള്‍പ്പെടെ പര്യാപ്തമായ നിലവാരമുള്ളതാണ്. രണ്ട് സ്‌റ്റേഡിയങ്ങളിലും ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങളും മീഡിയ, വി ഐ പി, വി വി ഐ പി പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ടെലിക്കാസ്റ്റിങ്ങ് ടവറുകളും ഒരുക്കിയിട്ടുണ്ട്. ഫൈനലും സെമിഫൈനലുകളും നടക്കുന്ന പയ്യനാട് വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

ടീമുകള്‍ക്ക് പരിശീലനത്തിനായി നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്‌റ്റേഡിയം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മത്സരവേദികളുടെ ചുമതല ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിനാണ്.

മത്സരങ്ങളുടെ ടിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മഞ്ചേരിയില്‍ ആറ് കൗണ്ടറുകളും കോട്ടപ്പടിയില്‍ രണ്ട് കൗണ്ടര്‍ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാം. സീസണ്‍ ടിക്കറ്റുകള്‍ തെരഞ്ഞെടുത്ത സഹകരണ ബാങ്കുകള്‍ വഴി വില്‍പ്പന നടത്തും. പയ്യനാട് ഒരു കളി കാണാന്‍ ഗാലറിക്ക് 100 രൂപയും കസേരയ്‌ക്ക് 250 രൂപയുമാണ്. സീസണ്‍ ടിക്കറ്റിന് ഗാലറി 1000 രൂപയും കസേര 2500 മാണ്. വി ഐ പി ടിക്കറ്റിന് 1000 രൂപയാണ്. വി ഐ പി സീസണ്‍ ടിക്കറ്റ് 10,000 രൂപയും. കോട്ടപ്പടിയില്‍ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ്‌

Tags: സന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്തോഷ് ട്രോഫി ശനിയാഴ്ച മുതല്‍ ഹൈദരാബാദില്‍; കേരള താരങ്ങള്‍ ഇന്ന് യാത്ര തിരിക്കും

Football

നാലു ടീമുകള്‍, ഇനി മത്സരത്തിന് ചൂടേറും; സന്തോഷ് ട്രോഫി സെമി മാര്‍ച്ച് ഒന്നിന് സൗദിയില്‍

Football

സന്തോഷ് ട്രോഫി: ഏഴടിച്ച് തുടക്കം, കേരളം 7 രാജസ്ഥാന്‍ 0

Football

സന്തോഷ് ട്രോഫി: കേരള ടീമിനെ വി.മിഥുൻ നയിക്കും, 22 അംഗ ടീമിൽ 16 പേർ പുതുമുഖങ്ങൾ, ആദ്യ മത്സരം രാജസ്ഥാനുമായി

Editorial

ഫുട്‌ബോളില്‍ കേരളം അര്‍ഹിച്ച അംഗീകാരം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.