Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രാഷ്‌ട്രക്ഷേമത്തില്‍ വ്യാപാരികളുടെ പങ്ക് ചെറുതല്ല: ടി.പി. സെന്‍കുമാര്‍

ലോകത്താകെ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യാപാരമേഖലയിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തില്‍ ഈ മേഖലയില്‍ ജിഹാദി സ്വാധീനമുണ്ട്. ഇത് വ്യക്തമായി എല്ലാവരും തിരിച്ചറിയണം. ശക്തമായ സംഘടനാസംവിധാനത്തിലൂടെ വ്യാപാരിവ്യവസായി സംഘത്തിന് ദേശവിരുദ്ധശക്തികളെ അകറ്റിനിര്‍ത്താനും സംശുദ്ധവും ധാര്‍മികവുമായ വ്യാപാരം ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 02:42 pm IST
inKollam
ജില്ലാസമ്മേളനം ടിപി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാസമ്മേളനം ടിപി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ ജീവവായുവാണ് വ്യാപാരിവ്യവസായി മേഖലയെന്നും വരുമാനം അങ്ങോട്ട് നല്കികൊണ്ട് രാഷ്‌ട്രത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്കാണ് വ്യാപാരികള്‍ നിര്‍വഹിക്കുന്നതെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഭാരതീയ വ്യാപാരിവ്യവസായി സംഘം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണിമുടക്കും സമരങ്ങളും യൂണിയന്‍ ഭീഷണികളും രാഷ്‌ട്രീയ അതിപ്രസരവും കാരണം വ്യവസായങ്ങള്‍ കേരളം വിട്ടു. ഇനി ബാക്കിയുള്ളത് വ്യാപാരികളാണ്. വളരെയേറെ വിഷമതകളിലൂടെയാണ് വ്യാപാരമേഖല കടന്നുപോകുന്നത്. കൊവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറുമ്പോഴാണ് സംസ്ഥാനത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നിര്‍ബന്ധിപ്പിച്ച് കടയടപ്പിച്ച് രണ്ടുദിവസം ഈ വിഭാഗത്തെ ബുദ്ധിമുട്ടിച്ചത്.

ലോകത്താകെ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യാപാരമേഖലയിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തില്‍ ഈ മേഖലയില്‍ ജിഹാദി സ്വാധീനമുണ്ട്. ഇത് വ്യക്തമായി എല്ലാവരും തിരിച്ചറിയണം. ശക്തമായ സംഘടനാസംവിധാനത്തിലൂടെ വ്യാപാരിവ്യവസായി സംഘത്തിന് ദേശവിരുദ്ധശക്തികളെ അകറ്റിനിര്‍ത്താനും സംശുദ്ധവും ധാര്‍മികവുമായ വ്യാപാരം ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് അഡ്വ.എസ് വേണുഗോപാല്‍ അധ്യക്ഷനായി. ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി. അനില്‍ സംഘടനാറിപ്പോര്‍ട്ടും ജിത്തുകുമാര്‍ പ്രമേയവും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. സദാശിവന്‍, ലഘു ഉദ്യോഗ ഭാരതി സംസ്ഥാന രക്ഷാധികാരി സുധീര്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ വിളക്കുടി, സെക്രട്ടറി സുരേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൊയിലക്കട രാജന്‍നായര്‍, ഡോ.ശ്യാം, അലൈന്‍ എറിക് ലാല്‍, നിരുപം റോയി എന്നിവരെ യോഗത്തില്‍ ആദരിച്ചു.

Tags: SenkumarMerchant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

Kerala

ഗുരുവായൂരില്‍ വ്യാപാരിയുടെ ആത്മഹത്യ: പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന

Kerala

തൃശൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നു; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.