Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിത്തര്‍ക്കത്തില്‍ പഠിച്ച ശേഷം പ്രതികരിക്കുന്നതാണ് നല്ലത്; സെബാസ്റ്റിയന്‍ പോളിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ; ഇരവാദവുമായി യാക്കോബായ സഭയും

മുപ്പതു വര്‍ഷത്തോളം കേസ് നടത്തിയ ഇരുകൂട്ടരും ഒരുമിച്ചുപോകാന്‍ സാഹചര്യമുണ്ടാകണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലാണ് 2017 ജൂലൈ മൂന്നിലെ ഉത്തരവില്‍ പ്രകടമാകുന്നത്. രണ്ടു കൂട്ടര്‍ക്കും സ്വീകാര്യനായ മധ്യസ്ഥനെ വച്ച് 2002ല്‍ അസോസിയേഷന്‍ കൂടി ഒന്നിച്ചുപോകുവാനുളള സാഹചര്യം കോടതി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഏകപക്ഷീയമായി അതില്‍നിന്നു പിന്‍മാറി വീണ്ടും കേസുമായി മുന്നോട്ടുപോയതിനുളള തിരിച്ചടിയാണ് ഈ കോടതി വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 07:53 pm IST
in Kerala

തിരുവല്ല: പള്ളിത്തര്‍ക്ക വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പക്ഷംപിടിച്ച ഇടതു സഹയാത്രികനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതിയുടെ വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന്‍ പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് സഭ കുറ്റപ്പെടുത്തി.  

മുപ്പതു വര്‍ഷത്തോളം കേസ് നടത്തിയ ഇരുകൂട്ടരും ഒരുമിച്ചുപോകാന്‍ സാഹചര്യമുണ്ടാകണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലാണ് 2017 ജൂലൈ മൂന്നിലെ ഉത്തരവില്‍ പ്രകടമാകുന്നത്. രണ്ടു കൂട്ടര്‍ക്കും സ്വീകാര്യനായ മധ്യസ്ഥനെ വച്ച് 2002ല്‍ അസോസിയേഷന്‍ കൂടി ഒന്നിച്ചുപോകുവാനുളള സാഹചര്യം കോടതി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഏകപക്ഷീയമായി അതില്‍നിന്നു പിന്‍മാറി വീണ്ടും കേസുമായി മുന്നോട്ടുപോയതിനുളള തിരിച്ചടിയാണ് ഈ കോടതി വിധി.

കോടതിവിധി പഠിക്കാതെയും കോടതിയുടെ നിലപാടുകളും ഉദ്ദേശ്യശുദ്ധിയും മനസിലാക്കാതെയും സെബാസ്റ്റിയന്‍ പോള്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. രാഷ്്രടീയ, സാമുദായിക നേതാക്കന്മാര്‍ കാര്യങ്ങള്‍ പഠിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും സമൂഹത്തിനു നല്ലത്.  

അതേസമയം, സത്യത്തിന്റേയും നീതിയുടേയും പക്ഷത്തു നില്‍ക്കുന്നവരെ ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്ന ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു യാക്കോബായ സഭാ വക്താവ് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് പറഞ്ഞു. നൂറ്റാണ്ടുപഴക്കമുള്ള മലങ്കര സഭാതര്‍ക്കം സുപ്രീം കോടതി വിധിയുടെയും കീഴ്‌ക്കോടതികളുടെ വിധികളുടെയും അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തി ശാശ്വതമായി പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമം. അതിനിടെ നിയമപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. തോമസിനെയും മുന്‍ എം.പിയായ സെബാസ്റ്റിയന്‍ പോളിനെയും ഓര്‍ത്തഡോക്‌സ് നേതൃത്വം അധിക്ഷേപിച്ചത് അപലപനീയമാണ്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും ബില്ലിന് അനുകൂലമായി രംഗത്തുവരുന്ന സാഹചര്യമാണ്. സഭാതര്‍ക്കത്തിനു പരിഹാരം ആഗ്രഹിച്ച് മലങ്കര ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുന്ന ആദരണീയ വ്യക്തികളെ ആക്ഷേപിക്കുന്നതില്‍നിന്ന് ഓര്‍ത്തഡോക്‌സ് നേതൃത്വം പിന്മാറണം. സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

ഇടവകപ്പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു പള്ളി വിട്ടുകൊടുക്കണമെന്നു ശിപാര്‍ശ ചെയ്യുന്ന മലങ്കര ചര്‍ച്ച് ബില്ലിനെയും പൊതുജനാഭിപ്രായ രൂപീകരണത്തെയും ഓര്‍ത്തഡോക്‌സ് നേതൃത്വം ഭയപ്പെടുകയാണ്. പള്ളികളില്‍ തങ്ങളാണു ഭൂരിപക്ഷമെന്നു നിരന്തരം അവകാശപ്പെടുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ബില്ലിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നു സമൂഹം തിരിച്ചറിഞ്ഞെന്നും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു.

Tags: cpimഓര്‍ത്തഡോക്‌സ്Sebastian Paul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.