Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോഷകക്കുറവ് ഇനി പഴങ്കഥയാകും; വന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ ;റേഷന്‍കടകള്‍ വഴി ഇനി പോഷകങ്ങള്‍ ചേര്‍ത്ത അരി; ചെലവ് കേന്ദ്രം വഹിക്കും

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, സംയോജിത ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാണ്‍, ഉച്ച ഭക്ഷണ പദ്ധതി തുടങ്ങിയവ പ്രകാരം ഇനി ഇത്തരം അരിയാകും വിതരണം ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 10:05 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയിലെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്രം. പോഷകങ്ങള്‍ ചേര്‍ത്ത അരി പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നല്കി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാക്കിത്തുടങ്ങുന്നത്. അരിയില്‍ പോഷകങ്ങള്‍ ചേര്‍ക്കാന്‍ പ്രതിവര്‍ഷം 2700 കോടി രൂപയാണ് ചെലവു വരുന്നതെന്നും അത് പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോഷകങ്ങള്‍ ചേര്‍ത്ത 85.65 ലക്ഷം മെട്രിക് ടണ്‍ അരി ഫുഡ് കോര്‍പ്പറേഷന്‍ സംഭരിച്ചു കഴിഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, സംയോജിത ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാണ്‍, ഉച്ച ഭക്ഷണ പദ്ധതി തുടങ്ങിയവ പ്രകാരം ഇനി ഇത്തരം അരിയാകും വിതരണം ചെയ്യുക.  

2024 ജൂണ്‍ വരെ മൂന്നു ഘട്ടങ്ങളായാണ്  പദ്ധതി നടപ്പാക്കുക. സംയോജിത ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാണ്‍ എന്നിവ വഴി ഇപ്പോള്‍ ഇത്തരം അരിയാണ് നല്കി വരുന്നത്. രണ്ടാം ഘട്ടത്തില്‍ ഇപ്പോള്‍ നല്കുന്നതിനു പുറമേ പൊതുവിതരണ സംവിധാനത്തിലും ഇതര ക്ഷേമ പദ്ധതികള്‍ വഴിയും പോഷക അരി നല്കും. മൂന്നാം ഘട്ടത്തോടെ 2024 ജൂണ്‍ വരെയായി രാജ്യമൊട്ടാകെ പോഷക അരി നല്കിക്കഴിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 2019ലും 2020ലും പൈലറ്റ് പദ്ധതിയായി 11 സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കിത്തുടങ്ങിയിരുന്നു.  

അടല്‍ ഇന്നൊവേഷന്‍ മിഷന്‍ നീട്ടി

കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനം നല്കാനുമുള്ള അടല്‍ ഇന്നൊവേഷന്‍ മിഷന്‍ 2023 മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ 10,000 അടല്‍ ടിങ്കറിങ് ലാബുകളും 101 അടല്‍ ഇന്‍ക്യൂബേഷന്‍ സെന്ററുകളും 50 അടല്‍ കമ്യൂണിറ്റി ഇന്നൊവേഷന്‍ സെന്ററുകളും സ്ഥാപിക്കുക, 200 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. രണ്ടായിരം കോടിയിലേറെ രൂപ ഇതിന് ചെലവു വരും.

Tags: അരിഅനുരാഗ് താക്കൂര്‍എഫ്സിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Agriculture

സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.