Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശ്ശൂര്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ ഓടില്ല; പന്നിയങ്കരയില്‍ ഉടമകളുടെ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു

ടോള്‍ നല്കാന്‍ തയ്യാറാവാത്ത സ്വകാര്യ ബസുകള്‍ പ്ലാസ കടക്കാതെ മറ്റ് വഴികളിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ വഴിമാറി സഞ്ചരിക്കുമ്പോള്‍ ഭീമമായ നഷ്ടമാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Apr 7, 2022, 11:49 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

വടക്കഞ്ചേരി: ടോള്‍ പ്ലാസക്കുസമീപം ടോള്‍ പിരിവിനെതിരെ സ്വകാര്യബസുടമകളുടെ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. തൃശ്ശൂര്‍ -പാലക്കാട്, തൃശ്ശൂര്‍ – കൊഴിഞ്ഞാമ്പാറ, തൃശ്ശൂര്‍ – ഗോവിന്ദാപുരം, തൃശ്ശൂര്‍ – മംഗലംഡാം തുടങ്ങിയ റൂട്ടിലെ നൂറ്റമ്പതോളം സ്വകാര്യബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഇന്ന് ഒരുദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിലും സമരം തുടരാനാണ് സാധ്യത.  

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ചൊവ്വാഴ്ച മുതലാണ് സ്വകാര്യബസുകളില്‍ നിന്ന് കര്‍ശനമായി ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍  നല്കാന്‍ തയ്യാറാവാത്ത സ്വകാര്യ ബസുകള്‍ പ്ലാസ കടക്കാതെ മറ്റ് വഴികളിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ വഴിമാറി സഞ്ചരിക്കുമ്പോള്‍ ഭീമമായ നഷ്ടമാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇത്തരത്തില്‍ എട്ട് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ചുറ്റി സര്‍വീസ് നടത്തുമ്പോള്‍ പത്ത് ലിറ്ററോളം ഡീസല്‍ അധിക ചെലവ് വരും. മാത്രമല്ല ഒരു ട്രിപ്പിന് അര മണിക്കൂറോളം വൈകുകയും ചെയ്യും. ഇത്തരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ ഒരു ട്രിപ്പ് കട്ട് ചെയ്യേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ പകുതിയോളം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.  

അമിതമായ ടോള്‍ നിരക്ക് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസക്ക് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം പി.പി. സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ പി ഗംഗാധരന്‍, നൗഷാദ് ആറ്റുപറമ്പില്‍, ബോബന്‍ ജോര്‍ജ്, കെ രാധാകൃഷ്ണന്‍, ജോസ് കുഴുപ്പില്‍, വി അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Tags: ThrissurPrivate busPanniyankaraടോള്‍ പ്ലാസ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Kerala

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

Kerala

എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

Kerala

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies