Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹലോ … എംഎല്‍എ, കല്ലുപാലം എന്തായി

സൂരജ് തിരുമുല്ലവാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 03:49 pm IST
inKollam
കല്ലുപാലം പണിയുടെ ദൃശ്യം

കല്ലുപാലം പണിയുടെ ദൃശ്യം

കൊല്ലം: ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാന്‍ എന്ന വാക്യം ഇവിടെ എംഎല്‍എയുണ്ടോ പാര്‍ട്ടിക്കാരെ കല്ലുപാലം പൂര്‍ത്തിയാക്കാന്‍…. എന്നായി മാറി.

ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യണമെന്ന് അന്ത്യശാസനം നല്‍കിയ എംഎല്‍എയുടെ പൊടി പോലും സ്ഥലത്ത് കാണാനില്ല. കല്ലുപാലം എന്തായി എന്ന് മുകേഷ് എംഎല്‍എ കാണുന്നില്ലേ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. ഒരു സമൂഹത്തെയാകെ യാത്രാദുരിതത്തിലേക്കും സാമ്പത്തിക പരാധീനതകളിലേക്കും തള്ളിവിട്ടാണ് പാലം പണി ഇഴഞ്ഞുനീങ്ങുന്നത്.  

പൊളിച്ച് രണ്ടര വര്‍ഷം കഴിഞ്ഞു. നിര്‍മാണം ഇഴയുന്നതിനെ തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും രാഷ്‌ട്രീയപണ്ടാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിപ്രവാഹത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 9ന് കൊല്ലം റസ്റ്റ് ഹൗസില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കരാര്‍ കമ്പനി പ്രതിനിധികളുടെയും യോഗം എംഎല്‍എ വിളിച്ചുകൂട്ടി. കരാറുകാരന് നേരെ രൂക്ഷമായാണ് യോഗത്തില്‍ എംഎല്‍എ പ്രതികരിച്ചത്.

മാര്‍ച്ച് 20ന് മുമ്പ് ബീം നിര്‍മിച്ച് കോണ്‍ക്രീറ്റ്, കൈവരികള്‍ എന്നിവ പൂര്‍ത്തിയാക്കണമെന്നും പത്ത് ദിവസം കൊണ്ട് അപ്രോച്ച് റോഡുകളുടെ നിര്‍മാണം നടത്തി ഏപ്രില്‍ ആദ്യവാരമോ വിഷുവിനോ ഉദ്ഘാടനം ചെയ്യാന്‍ സജ്ജമാക്കണമെന്നും ആയിരുന്നു അന്ത്യശാസനം. ഉദ്ഘാടനം നടത്താന്‍ ഉദ്ദേശിച്ച ദിവസങ്ങളായിട്ടും കോണ്‍ക്രീറ്റ് പണിപ്പോലും പൂര്‍ത്തിയായിട്ടില്ല.

ഇപ്പോഴും കമ്പി കെട്ടുന്ന പണികള്‍ ഇഴഞ്ഞാണ് നടക്കുന്നത്. എന്ന് കോണ്‍ക്രീറ്റ് നടക്കുമെന്ന് തീരുമാനമില്ല. ഇങ്ങനെ പോയാല്‍ അടുത്ത മാസവും പാലം പണിപ്പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നതാണ് സ്ഥിതി. പുതിയ പാലം എന്ന് തുറന്ന് കൊടുക്കാന്‍ പറ്റുമെന്നും യാതൊരു ഉറപ്പുമില്ല. കരാറുകാരന്റെ ഉദാസീനതയാണ് പാലം പണി ഇഴയാനുള്ള കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. 2019 നവംബറിലാണ് പാലം പൊളിച്ചത്. 25 മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കാനാണ് രണ്ടര വര്‍ഷമായി  കാത്തിരിക്കുന്നത്. ഹെതര്‍ ഇന്‍ഫ്രാസ്ട്രസ്‌കച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അഞ്ചുകോടിക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇതിനിടയില്‍ നഗരത്തില്‍ പ്രധാന റോഡുകളും ഇടറോഡുകളും വെട്ടിപ്പൊളിച്ച് പാലങ്ങള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചത് കാരണം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.

Tags: kollamBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.