Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സീബ്രാവരകള്‍ മാഞ്ഞു; റോഡ് കടക്കാന്‍ പെടാപ്പാട്

സീബ്രാലൈന്‍ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ കാല്‍നട യാത്രക്കാര്‍ പെട്ടുപോകുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 12:36 pm IST
inKottayam
പാലാ ടൗണ്‍ ബസ് സ്റ്റാന്റിന് മുന്നിലെ മാഞ്ഞ നിലയിലെ സീബ്രാലൈന്‍. വാഹനത്തിരക്കിനിടയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ആളുകള്‍

പാലാ ടൗണ്‍ ബസ് സ്റ്റാന്റിന് മുന്നിലെ മാഞ്ഞ നിലയിലെ സീബ്രാലൈന്‍. വാഹനത്തിരക്കിനിടയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ആളുകള്‍

പാലാ: നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലെല്ലാം റോഡിലെ സീബ്രാവരകള്‍ മാഞ്ഞുപോയത് കാല്‍നട യാത്രക്കാര്‍ക്ക് റോഡ് കടക്കുന്നത് ദുസ്സഹമാക്കുന്നു. ദിവസവും നൂറു കണക്കിന് കാല്‍നടയാത്രക്കാര്‍ വന്ന് പോകുന്ന പാലാ നഗരത്തില്‍ സീബ്രാ ലൈനില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ പതിവാണ്.

സീബ്രാലൈന്‍ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ കാല്‍നട യാത്രക്കാര്‍ പെട്ടുപോകുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ആശുപത്രി ജങ്ഷന്‍, കുരിശുപള്ളി ജങ്ഷന്‍, ബസ്റ്റാന്‍ഡ് ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍, സിവില്‍ സ്റ്റേഷന്‍ ഭാഗം, ളാലം ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം റോഡിലെ വരകള്‍ മാഞ്ഞു. ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് ഏറെ ദുരിതമാകുന്നത്. തിരക്കേറുമ്പോള്‍ പോലീസിന്റെ സേവനംപോലും ഇവിടങ്ങളില്‍ ഉണ്ടാകാറില്ല.  

കാലപ്പഴക്കം മൂലമാണ് വരകള്‍ മാഞ്ഞത്. സീബ്രാ വരകള്‍ തെളിക്കുന്ന പതിവ് മുടങ്ങി. മുമ്പ് സീബ്രാ വരകള്‍ ഉണ്ടായിരുന്ന ഭാഗത്തു കൂടിയാണ് ആളുകള്‍ ഇപ്പോഴും റോഡ് കുറുകെ കടക്കുന്നത്.  

കനത്ത മഴയില്‍ സീബ്ര ലൈനുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. സീബ്രാ വരകള്‍ അടിയന്തിരമായി നവീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.  

Tags: Palaസീബ്രാവരകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.