Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് പ്രതിസന്ധിയില്‍ അയവില്ല : സുപ്രീം കോടതി വാദം ഇന്നു തുടരും

ഇമ്രാന്റെയും പ്രസിഡന്റിന്റെയും നടപടി അന്തിമമല്ല; കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 08:51 am IST
inWorld

ഇസഌമബാദ്: ദേശീയ അസംബഌ പൊടുന്നനെ  പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ രൂക്ഷമായ ഭരണ പ്രതിസന്ധി.    സര്‍ക്കാരില്ല, സഭയുമില്ല. പ്രസിഡന്റും താത്ക്കാലിക പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനും ചേര്‍ന്ന് സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോള്‍.  ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷ ഇനി സുപ്രീം കോടതിയിലാണ്.  

അവിശ്വാസ പ്രമേയത്തെ നേരിടാന്‍ കഴിയാതെ  ദേശീയ അസംബഌ തന്നെ പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും പ്രസിഡന്റ് ആരിഫ് അല്‍വിയുടെയും  അവിശ്വാസ പ്രമേയം അസാധുവായി പ്രഖ്യാപിച്ച ഡപ്യൂട്ടി സ്പീക്കറുടെയും നടപടികള്‍ക്ക് എതിരെ പാക് സുപ്രീം കോടതിയില്‍ ഇന്നലെ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. സുപ്രീം കോടതി സ്വയമേവ എടുത്ത കേസില്‍  വാദം ഇന്നും തുടരും.  

കേസ് കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന  പ്രതിപക്ഷ ആവശ്യം  തള്ളിയ ചീഫ് ജസ്റ്റിസ് ഉമര്‍ ആട്ട ബണ്ടിയാള്‍  കേസില്‍ തങ്ങള്‍ തന്നെ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസ്  പരിഗണിക്കുന്നത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഡപ്യൂട്ടി സ്പീക്കറുടെയും നടപടികള്‍ കോടതിയുടെ അന്തിമവിധിക്ക്  വിധേയമായിരിക്കുമെന്നും  ചീഫ് ജസ്റ്റിസ്  പറഞ്ഞു.  

അസംബ്‌ളി പിരിച്ചുവിട്ടത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ചട്ട പ്രകാരമുള്ള നടപടികളാണ് കൈക്കൊണ്ടതെന്നും വിദേശസഹായത്തോടെയുള്ള അവിശ്വാസമാണ് അവതരിപ്പിച്ചതെന്നും അത് രാജ്യദ്രോഹനടപടിയാണെന്നുമാണ് ഇമ്രാന്‍ പക്ഷത്തിന്റെ  വാദം.  

അതിനിടെ ഇമ്രാനെ താത്ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡന്റ് ആരിഫ് അല്‍വി വിജ്ഞാപനം പുറപ്പെടുവിച്ചു.  പുതിയ കാവല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും വരെയാണ് ഇമ്രാന്റെ നിയമനം.

കാവല്‍( കെയര്‍ടേക്കര്‍) പ്രധാനമന്ത്രിയുടെപേര് നിര്‍ദ്ദേശിക്കാന്‍ അഭ്യര്‍ഥിച്ച് പ്രസിഡന്റ്  ഭരണമുന്നണിക്കും പിരിച്ചുവിട്ട ദേശീയ അസംബഌയിലെ പ്രതിപക്ഷ നേതാവായിരുന്ന ഷബാസ് ഷെരീഫിനും  കത്തു നല്‍കിയിട്ടുമുണ്ട്. മൂന്നു ദിവസത്തിനകം സമവായത്തില്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തണം. അതിനു സാധിച്ചില്ലെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഓരോ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണം. അവരുടെ പേരുകള്‍  സ്പീക്കര്‍ രൂപീകരിക്കുന്ന എട്ടംഗ സമിതിക്ക് നല്‍കും. പിരിച്ചുവിട്ട അസംബഌ അംഗങ്ങളും സെനറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കും.

എന്നാല്‍ ഈ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. നിയമവിരുദ്ധമായ ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഷബാസ് ഷെരീഫ് വ്യക്തമാക്കി.  തന്നെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ഇമ്രാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇസഌമബാദില്‍ പടുകൂറ്റന്‍  റാലി സംഘടിപ്പിച്ചു. പരിപാടിയില്‍ഇമ്രാന്‍ പങ്കെടുത്തു.

Tags: imran khanപാക്കിസ്ഥാന്‍പാക് പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.